[Wikiml-l] വിക്കിമാനിയ 2010

Suresh Babu subabu.777 at gmail.com
Wed Jun 16 10:50:01 UTC 2010


ഈ മഹാന്മാര്‍ക്ക് നല്ലൊരു യാത്രാമഗളം നേരുന്നു.
ഒരുപാട് നല്ല ആശയങ്ങളും മറ്റും നല്കാന്‍ അവര്‍ക്ക്
പോളണ്ടിന്റെ മണ്ണില്‍ സാധ്യമാവട്ടെ
*യാത്രാമഗളങ്ങള്‍*

2010/6/15 CherianTinu Abraham <tinucherian at gmail.com>

> Ellavarkum nanni :)
>
> - Tinu Cherian
>
> 2010/6/12 sugeesh.g subrahmanyam <sajsugeesh at gmail.com>
>
> എന്റെയും എല്ലാവിധ ആശംസകളും ഷിജുവിനും, സന്തോഷിനും  ടിനുവിനും .....  :)
>>
>> 2010/6/12 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
>>
>>
>>> വിക്കിമാനിയയിൽ പങ്കെടുക്കാനും മലയാളം വിക്കികളെ പ്രതിനിധീകരിക്കാനും
>>> ഏറ്റവും അനുയോജ്യരായ രണ്ടുപേർ തന്നെ ഇവർ!
>>> തിന്നാനും കുടിക്കാനും ഉറങ്ങാനും ഒരാൾക്ക്  വിക്കി തന്നെ!
>>> മറ്റൊരാൾക്കു് മലയാളം കമ്പ്യൂട്ടിങ്ങും!
>>>
>>> മലയാളം വിക്കിയിലെ തിളങ്ങുന്ന നക്ഷത്രമായ ഷിജുവിനും
>>> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ തായ്‌വേരായ സന്തോഷ് തോട്ടിങ്ങലിനും
>>> ഹൃദയം നിറഞ്ഞൊഴുകുന്ന അഭിനന്ദനങ്ങൾ, ആശംസകൾ!
>>>
>>> ഒട്ടും കുറവില്ലാതെ ടിനു ചെറിയാനും!
>>>
>>>
>>> സഹ്യനിൽനിന്നും ഉറവെടുത്തൊഴുകുന്ന മൂന്നു കൊച്ചരുവികൾ പോളണ്ടിൽ ചെന്നു്
>>> വിക്കിയുടെ മഹാസാഗരത്തിൽ മലയാളത്തിന്റെ ഉപ്പും മധുരവും ആവോളം തൂവട്ടെ!
>>>
>>>
>>>
>>>
>>> 2010/6/12 Challiyan <challiyan at gmail.com>
>>>
>>>>  രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. ലക്ഷം ലക്ഷം പിന്നാലേ !
>>>>
>>>>
>>>>
>>>>
>>>>
>>>> --
>>>> An Orthodontist dreaming to become a pilot;
>>>> you can find me in regional wiki as
>>>> http://ml.wikipedia.org/wiki/User:Challiyan
>>>> and see my most interesting pictures at
>>>> http://www.flickriver.com/photos/challiyan/popular-interesting/
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> sugeesh
>> nalanchira
>> 9544447074
>> 9287357276
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100616/cff915f0/attachment.htm 


More information about the Wikiml-l mailing list