[Wikiml-l] രചയിതാവ് കൃതികള്‍ എങ്ങനെ പബ്ളിക്ക് ഡൊമൈനില്‍ ആക്കും

Shiju Alex shijualexonline at gmail.com
Tue Sep 30 14:32:58 UTC 2008


ഒരു മലയാള എഴുത്തുകാരന്‍ എനിക്കച്ച മെയിലിനെ ഒരു ഭാഗമാണു താഴെ.

ള്ളിയുടെ ചോദ്യം ഇതാണു പുള്ളിയുടെ കൃതികള്‍ പബ്ളിക്ക് ഡൊമൈനില്‍ ആക്കണം എന്ന്
പുള്ളിക്കുണ്ട്. അതിനു എന്താണു ചെയ്യേണ്ടത്?

നൂലാമാലകള്‍ ഒന്നും ഇല്ലാത്ത ഏറ്റവും ലഘുവായ ഉത്തരം ആണു വേണ്ടതു. കാരണം ഇതു
നമ്മുടെ വിക്കിന്ഥശാല പ്രൊജക്ടിനെ സംബന്ധിച്ചു പ്രാധാന്യം ഉള്ള ഒരു ചോദ്യമാണു.


ഷിജു


Dear Shiju,
>      From now on I will pay attention to the points and when ever I get any
> information I will pass it on to you.
>
>      What is the procedure to give the copyright to the public domain?
>      Wish you all the best.
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080930/c472022e/attachment-0001.htm 


More information about the Wikiml-l mailing list