[Wikiml-l] സംശയം!!

Jyothis E jyothis.e at gmail.com
Tue Sep 30 03:59:54 UTC 2008


I think Past tense is better in the case.

2008/9/29 Ramesh N G <rameshng at gmail.com>

>  മരിച്ച ആളുകളുടെ സവിശേഷതയെ കുറിച്ച് പറയുമ്പോള്‍ ഭൂതകാലം ഉപയോഗിക്കണോ?
>
> ഉദാ:
> ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയായിരുന്നു എന്നല്ലേ ശരി?
> ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയാണ് എന്നത് തെറ്റ്
>
> പക്ഷേ,
> ഹിറ്റ്ലര്‍ കുപ്രസിദ്ധനാണ് എന്നാണോ, കുപ്രസിദ്ധനായിരുന്നു എന്നാണോ പറയുന്നത്.
>
> മറ്റൊരു ഉദാഹരണം:
> മരിച്ച ഒരാളെ കുറിച്ചു പറയുമ്പോള്‍
> "സരസനായിരുന്ന അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്"  എന്നതാണോ
> "സരസനായ അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്"  എന്നതാണോ ശരി
>
>
> ~~~~ Ramesh
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080929/66a8d8c9/attachment.htm 


More information about the Wikiml-l mailing list