ഇംഗ്ലീഷിലേത് ഭയങ്കര കണ്‍ഫ്യൂഷനുണ്ടാക്കുന്ന പരിപാടിയല്ലേ? നമുക്ക് വളരെ
ലളിതമായി ചെയ്തുകൂടേ? അതായത് ഒരു ഫലകമുണ്ടാക്കിയിട്ട് അതില്‍ മാര്‍ക്ക്
രേഖപ്പെടുത്തുന്ന വിധത്തില്‍
{{ഗുണമേന്മ|0}} = അപൂര്‍ണ്ണം - എല്ലാ ശരികളും ഗ്രേ നിറത്തില്‍
{{ഗുണമേന്മ|1}} = തുടക്കം - ഒരു ശരി ഹൈലൈറ്റ് ചെയ്യുന്നു
{{ഗുണമേന്മ|2}} = നല്ലത് - രണ്ട് ശരി ഹൈലൈറ്റ് ചെയ്യുന്നു
{{ഗുണമേന്മ|3}} = ശരാശരി - മൂന്ന് ശരി ഹൈലൈറ്റ് ചെയ്യുന്നു
{{ഗുണമേന്മ|4}} = വളരെ നല്ലത് - നാല് ശരി ഹൈലൈറ്റ് ചെയ്യുന്നു
{{ഗുണമേന്മ|5}} = തിരഞ്ഞെടുത്തത് - അഞ്ച് ശരി ഹൈലൈറ്റ് ചെയ്യുന്നു അല്ലെങ്കില്‍
തിരഞ്ഞെടുത്തവയുടെ സ്റ്റാര്‍ മാത്രം കാണിക്കുന്നു. അതുമല്ലെങ്കില്‍ ഒരു
സ്റ്റെപ് കൂട്ടി (തിരഞ്ഞെടുക്കാവുന്നവ എന്നോ മറ്റോ) കൂട്ടിയിട്ട് 5നുമുകളില്‍
വരുന്നത് തിരഞ്ഞെടുത്തവയാക്കണം
എല്ലാവിക്കികളിലും സ്റ്റാര്‍ തിരഞ്ഞെടുത്തവയ്ക്ക് ഉപയോഗിക്കുന്നതിനാലാണ് ശരി
ഉപയോഗിക്കാമെന്ന് കരുതിയത്
2008/9/25 Francis Nazareth <simynazareth(a)gmail.com>
ithonnu nokku - from
http://en.wikipedia.org/wiki/Talk:History_of_India
[image:
WikiProject_India]<http://en.wikipedia.org/wiki/Image:India_78.40398E_20…
This
article is within the scope of *WikiProject
India<http://en.wikipedia.org/wiki/Wikipedia:WikiProject_India>
*, which aims to improve Wikipedia's coverage of India-related topics. If
you would like to participate, please visit the *project
page<http://en.wikipedia.org/wiki/Wikipedia:WikiProject_India>
*. *B <http://en.wikipedia.org/wiki/Category:B-Class_articles>* This
article has been
rated<http://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmen…
*B-Class* on the quality
scale<http://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmen…le>.
(add
comments<http://en.wikipedia.org/w/index.php?title=Talk:History_of_India…
) <http://en.wikipedia.org/wiki/Image:India_78.40398E_20.74980N.jpg>
This article is maintained by the *Indian
history<http://en.wikipedia.org/wiki/Wikipedia:WikiProject_Indian_histor…
* workgroup. More information about this article...[hide]
*Top* This article has been
rated<http://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmen…
*Top-importance* on the importance
scale<http://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmen…
the India project.
*Top* This article has been
rated<http://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmen…
*top-importance* on the importance
scale<http://en.wikipedia.org/wiki/Wikipedia:WikiProject_India/Assessmen…
the Indian history project.
<http://en.wikipedia.org/wiki/Image:Crystal_128_kuser.png>
This article was the *India Collaboration of the
week<http://en.wikipedia.org/wiki/Wikipedia:Notice_board_for_India-relat…
* (week of July 3 <http://en.wikipedia.org/wiki/July_3>,
2005<http://en.wikipedia.org/wiki/2005> May
6 <http://en.wikipedia.org/wiki/May_6>,
2007<http://en.wikipedia.org/wiki/2007> June
10 <http://en.wikipedia.org/wiki/June_10>,
2007<http://en.wikipedia.org/wiki/2007>)7>).
For details on the improvements made to the article, see the history of
past
collaborations<http://en.wikipedia.org/wiki/Wikipedia:Notice_board_for_I…
.
25 September 2008 4:43 PM ന്, Challiyan <challiyan(a)gmail.com> എഴുതി:
ഒരു നിറം മാത്രം ഉപയോഗിച്ചാല്‍ ഒരു പ്രശ്നവുമില്ല. ശരിക്കു പകരം
നക്ഷത്രവുമാവാം
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l