[Wikiml-l] ഒരു പടം, ഒരു ലൈസെന്‍സ്...

Sunil TG suniltg at gmail.com
Tue Sep 23 02:45:48 UTC 2008


നമസ്കാരം.

 

ഞാന്‍ വിക്കിയില്‍ കയറ്റിയ ഒരു പടം ലൈസെന്‍സ് ഇല്ല എന്ന പേരില്‍ നീക്കം ചെയാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. 

 

ഈ പടം കയറ്റിയപ്പോള്‍ ലൈസെന്‍സ് ഏതാണെന്ന് ചോദിക്കുകയുണ്ടായില്ല. കുറെ ആഴ്ചകള്‍ മുന്ബോക്കെ ചോദിക്കുന്നുണ്ടായിരുന്നു.

 

@അട്മിന്‍സ്: എന്തായാലും ആ പടം അങ്ങ് നീക്കം ചെയ്തോളുക... ട്ടോ. നോം വീണ്ടും ലൈസെന്‍സ് വെച്ചു കേറ്റാം.

 

സുനില്

Sunil

-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080923/5a5c6354/attachment-0001.htm 


More information about the Wikiml-l mailing list