[Wikiml-l] തെരഞ്ഞെടുക്കാവുന്ന ചിത്രങ്ങള്‍:വോട്ട് ചെയ്യുക

Anoop anoop.ind at gmail.com
Sat Sep 20 17:09:45 UTC 2008


സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയയില്‍ ഏതാണ്ട് 26 ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനായി
നിര്‍ദ്ദേശിക്കപ്പെട്ടുണ്ട്. താങ്കള്‍ മലയാളം വിക്കിപീഡിയയില്‍
അംഗത്വമെടുത്തിട്ട് 30 ദിവസം എങ്കിലും ആയിരിക്കുകയും, 100-ല്‍ അധികം
തിരുത്തലുകള്‍ മലയാളം വിക്കിപീഡിയയില്‍ നടത്തിയിട്ടുമുണ്ടെങ്കില്‍ ചിത്രങ്ങളുടെ
മേല്‍ നിങ്ങളുടെ അഭിപ്രായം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D>രേഖപ്പെടുത്തുക.
നിങ്ങളുടെ കൈവശം ഇതുപോലെ
*സ്വതന്ത്രവും,വിജ്ഞാനപ്രദവും,നയനാനന്ദകരവുമായ* ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത്
മലയാളം വിക്കിപീഡിയയിലേക്ക്
അപ്‌ലോഡ്<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:Upload>ചെയ്യാന്‍
മറക്കല്ലേ!

ആശംസകളോടെ,
അനൂപ്.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080920/d611c528/attachment.htm 


More information about the Wikiml-l mailing list