ചള്ളിയാ അങ്ങിനെയല്ല. വിക്കിപീഡിയ വിജ്ഞാനകോശമല്ലേ.. ചിത്രങ്ങള്‍ മാത്രമായി
ഇവിടെ എക്സിസ്റ്റന്‍സ് ഉണ്ടാവാനിടയില്ല. കോമണ്‍സ് ഒരു ഇമേജ് സെര്‍വര്‍ പോലെ
പ്രവര്‍ത്തിക്കുന്നതിനാല്‍ അവിടെ ഇടാനായിരിക്കും സാദിക്ക് ഉദ്ദേശിച്ചത്.
താളുകള്‍ക്ക് സഹായകമായ വിധത്തില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതായിരിക്കും
ഇവിടെ നല്ലത്. അല്ലങ്കില്‍ ഈ ചിത്രങ്ങള്‍ സാദ്ദിക്കിനെ പോലെ അന്വേഷണകുതുകികള്‍
മാത്രമേ കാണാനും ഉപയോഗിക്കാനുമിടയുള്ളൂ
On 9/16/08, Challiyan <challiyan(a)gmail.com> wrote:
എന്നാല്‍ പിന്നെ കോമ്മണ്‍സിലേക്ക് നേരിട്ട് കയറ്റിയാല്‍ പോരെ.. ഇങ്ങോട്ട്
കയറ്റി പിന്നെ ഡലീറ്റുന്നതെന്തിനാ? ഇവിടെ പടം ഇല്ല എന്നു പറഞ്ഞാണ് ഇങ്ങോട്ട്
കയറ്റുന്നത്. അപ്പോള്‍ അതുപയോഗിക്കാനാളില്ല. കഷ്ടം തന്നെ.
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l