കീമാനില്‍ വഴിയുണ്ടോ എന്നറിയില്ല. വരമൊഴിയില്‍ 2000-)m എന്നെഴുതാം. പക്ഷേ
വ്യഞ്ജനമില്ലാത്ത സ്വരചിഹ്നങ്ങള്ക്കു മുന്നില്‍ വട്ടം വരുന്ന പ്രശ്നം ഇപ്പോഴും
ഉണ്ടു്. അതുകൊണ്ടു് ഇങ്ങനെയിരിക്കും: 2000-ാം ആണ്ടിൽ.
2008/9/4 Ramesh N G <rameshng(a)gmail.com>
ഞാന്‍ ഈ തവള അമ്മാവന്റെ കീമാനാണ് ഉപയോഗിക്കൂന്നത്..
1. 2000 ആം ആണ്ടില്‍ എന്ന് ദീര്‍ഘ ചിഹ്നം ഉപയോഗിച്ച് എങ്ങനെയ എഴുതുക?
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Umesh Nair