[Wikiml-l] മലയാളം വിശ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം വിക്കിപീഡിയക്ക്

Arun M arun at gnu.org.in
Tue Nov 18 18:19:58 UTC 2008


>
> വിക്കിപ്രവര്ത്തകരുടെ കയ്യില്‍ നിന്നു ആയിരങ്ങള്‍ പൊടിയുന്ന അവസ്ഥയാണു. കഴിഞ്ഞ
> ചാലക്കുടിമീറ്റ് പല വിക്കിപ്രവര്ത്തരുടേയും പോക്കറ്റ് കാലിയാക്കി.* പാര്ട്ടി
> സമ്മേളനം ആണെന്കില്‍ സ്പോണ്‍സറുമാര്‍ വട്ടമിട്ടു ഓടി നടക്കും.* എന്നാല്‍ ഭാവി
> തലമുറയ്ക്കു പ്രയോജനമാകുന്ന വിക്കി സംരംങ്ങളുടെ ഒരു പരിപാടിക്കു
> സ്പോണ്‍സര്ഷിപ്പ് ചോദിച്ചാല് വിക്കിപ്രവര്ത്തകരെ ഓടിക്കും. അതിനാല്‍ മലയാളം
> വിക്കി കമ്മ്യൂണിറ്റിക്ക് ഈ ഒറ്റ കാര്യത്തില്‍ മാത്രമേ സര്ക്കാറിന്റെ സഹായം
> വേണ്ടൂ. *അതായത് വിക്കി ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള വഴികള്‍ തുറന്നു
> തരിക. ഭാഷാ ഇന്സ്റ്റ്യൂറ്റിനും, പുരാവസ്തുവകുപ്പിനും, ഐടി മിഷ്യനും* ഒക്കെ
> ഇക്കാര്യത്തില്‍ പല വിധത്തില്‍ വിവിധ മലയാളം വിക്കി സംരമ്ഭങ്ങളെ സഹായിക്കാന്‍
> പറ്റും.
>


I dont know if you have tried approching any of these agencies. I am sure
that some of them  will be interested in supporting you.


regards
arun
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20081118/e396ece6/attachment.htm 


More information about the Wikiml-l mailing list