[Wikiml-l] മലയാളം മീഡിയവിക്കി

Jyothis E jyothis.e at gmail.com
Thu Nov 13 13:07:46 UTC 2008


http://meta.wikimedia.org/wiki/User_talk:Jyothis

2008/11/13 Praveen Prakash <me.praveen at gmail.com>

> just see this,
> http://meta.wikimedia.org/wiki/User_talk:Praveenp
>
> അതുകൊണ്ട് ;-)
>
>   On 11/12/08, Shiju Alex <shijualexonline at gmail.com> wrote:
>>
>> അതു എല്ലാ വിക്കികളിലും എല്ലാ മാസവും അവര്‍ പരിഭാഷാ അപ്‌ഡെറ്റ് ഇടുന്നതിന്റെ
>> ഭാഗമായി ഇടുന്നതാനു.
>>
>> പ്രൊജക്റ്റ് ചെയ്തിരിക്കുന്ന പോലെ മൊശമല്ല മലയാളം പരിഭാഷയുടെ സ്ഥിതി.
>> വിക്കിമീഡിയ എക്സ്റ്റെന്‍ഷനുകളുടെ പരിഭാഷയാണു ഇനി ബാക്കിയുള്ളത്. മീഡിയാവിക്കി
>> ഇന്റര്‍ ഫേസിന്റെ പരിഭാഷ 80%ത്തിനു മുകളില്‍ പണ്ടെ പൂര്‍ത്തിയായതാനു. പക്ഷെ
>> പുതിയ സന്ദേശങ്ങള്‍ വരുന്നതു കൊണ്ട് ഇടയ്ക്കീയ്ക്ക് അപ്‌ഡേറ്റ് ചെയ്യണംമെന്ന്
>> മാത്രം.
>>
>>
>> അതു നിലവിലുള്ളതു പോലെ രണ്ടു മൂന്നു പേര്‍ക്കു ചെയ്യാവുന്ന പണിയേ ഉള്ളൂ.
>> അല്ലാതെ വിക്കിപിപീഡിയ പൊലുള്ള സം‌ഘാത പ്രവര്‍ത്തനംമൊന്നും അവിടെ ആവശ്യമില്ല.
>>
>> സം‌ഘാത പ്രവര്‍ത്തനംമാശ്യപ്പെടുന്ന ധാരാളം ജോലികള്‍ മലയാളം വിക്കി
>> ഗ്രന്ഥശാലയില്‍ ഉണ്ട്. ഉദാ: കേരളപാണിനീയത്തിന്റെ വിക്കിവത്ക്കരനം.
>> അതിനൊക്കെയാനു ആലുകല്‍ വരേണ്ടത്.
>>
>>
>> ഷിജു
>>
>>
>>
>>
>> 2008/11/12 Praveen Prakash <me.praveen at gmail.com>
>>
>>> സ്നേഹിതരേ, Siebrand എന്നൊരാള്‍ ഇടയ്ക്കിടെ അവിടവിടെ ഓരോ കമന്റിട്ടിട്ടു
>>> പോകുന്നതു കണ്ടിട്ടുണ്ടായിരിക്കുമല്ലോ. മീഡിയാവിക്കി സോഫ്റ്റ്വെയറിന്റെ പരിഭാഷ
>>> നടത്താനുള്ള പദ്ധതിയുടെ പ്രധാന കാര്യനിര്‍‌വ്വാഹകനാണദ്ദേഹം. നിങ്ങളില്‍
>>> സമയമുള്ളവര്‍ അതിനായി നിര്‍മ്മിച്ചിട്ടുള്ള വിക്കി<http://translatewiki.net/wiki/>സന്ദര്‍ശിച്ച് വേണ്ട തിരുത്തലുകള്‍ നടത്താന്‍ ശ്രദ്ധിക്കണം എന്നപേക്ഷിക്കുന്നു.
>>> നന്ദി--പ്രവീണ്‍<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Praveenp>
>>> *:*സം‌വാദം<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Praveenp>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l at lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20081113/f9a7ce88/attachment.htm 


More information about the Wikiml-l mailing list