[Wikiml-l] മലയാളം മീഡിയവിക്കി

Praveen Prakash me.praveen at gmail.com
Wed Nov 12 07:41:19 UTC 2008


സ്നേഹിതരേ, Siebrand എന്നൊരാള്‍ ഇടയ്ക്കിടെ അവിടവിടെ ഓരോ കമന്റിട്ടിട്ടു
പോകുന്നതു കണ്ടിട്ടുണ്ടായിരിക്കുമല്ലോ. മീഡിയാവിക്കി സോഫ്റ്റ്വെയറിന്റെ പരിഭാഷ
നടത്താനുള്ള പദ്ധതിയുടെ പ്രധാന കാര്യനിര്‍‌വ്വാഹകനാണദ്ദേഹം. നിങ്ങളില്‍
സമയമുള്ളവര്‍ അതിനായി നിര്‍മ്മിച്ചിട്ടുള്ള
വിക്കി<http://translatewiki.net/wiki/>സന്ദര്‍ശിച്ച് വേണ്ട
തിരുത്തലുകള്‍ നടത്താന്‍ ശ്രദ്ധിക്കണം എന്നപേക്ഷിക്കുന്നു.
നന്ദി--പ്രവീണ്‍<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Praveenp>
*:*സം‌വാദം<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Praveenp>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20081112/0818cc23/attachment.htm 


More information about the Wikiml-l mailing list