സുഹൃത്തേ,
*വിക്കിസംഗമോത്സവം - 2012 *-
ലേക്കുള്ള<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5…
അവതരണങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു.
*ആകെ ലഭിച്ച അവതരണങ്ങൾ - 27.
തിരഞ്ഞെടുത്തത് - 26
തിരസ്കരിച്ചത് - 1*
ലഭിച്ച അവതരണങ്ങളുടെ ലിസ്റ്റ് കാണുവാൻ *ഇവിടെ
<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012_%E0%B4%B8%E0%B4%AE%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE>
*[2] നോക്കുക
അവതരണങ്ങൾ സമർപ്പിച്ചവർ തങ്ങളുടെ അവതരണങ്ങളുടെ സമയ ക്രമീകരണം കാണുവാൻ *പരിപാടികൾ
*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE>[3]
എന്ന താൾ കാണുക.
അവതരണങ്ങൾ സമർപ്പിച്ചവർ വിക്കിസംഗമോത്സവം - 2012 ലേക്ക് എത്രയും പെട്ടെന്ന്
രജിസ്റ്റർ ചെയ്യാൻ താൽപ്പര്യപ്പെടുന്നു.
രജിസ്റ്റർ ചെയ്യുവാനായി *പങ്കെടുക്കുവാൻ
*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>[4]
എന്ന താൾ സന്ദർശിക്കുക. സംശയങ്ങൾക്ക് *പതിവ്
ചോദ്യങ്ങൾ*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B…
എന്ന താൾ കാണുക.
User:Rameshng
കണ്ണികൾ:
1.
http://ml.wikipedia.org/wiki/WP:WS2012
2.
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%…
3.
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…
4.
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…
5.
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…