2012, ഡിസംബര്‍ 21 11:18 pm ന്, Prince Mathew <mr.princemathew(a)gmail.xn--com>-38usk3f0ewa;എഴുതി:
ഇന്നത്തെ മലയാള മനോരമ ആലപ്പുഴ എഡിഷനില്‍ സാമാന്യം നല്ല
പ്രാധാന്യത്തോടെ
വാര്‍ത്ത ഉണ്ട് എന്ന് ഐടി@ സ്കൂളിലെ ജോസഫ് ആന്റണി
മാഷ് പറഞ്ഞു
ഇല്ലല്ലോ. ഞാൻ സ്ഥിരമായി വായിക്കുന്നത് ആലപ്പുഴ എഡിഷനാണ്. ഏതു പേജിലാണ്
വാർത്ത ഉള്ളത് ?
_____________________________
ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു.
(പ്രഭാഷകന്‍ 11:1)
2012/12/21 പ്രശോഭ് ചാത്തോത്ത് <prasobhgsreedhar(a)gmail.com>
സുഹൃത്തുക്കളെ,
ഞാനും ഡിറ്റിയും റിന്യുവല്‍ സെന്ററില്‍ പോയി സൌകര്യങ്ങള്‍ ഉറപ്പുവരുത്തി.
പ്ലഗ്ഗ് പോയിന്റുകള്‍ ആകെ രണ്ടെണ്ണമേയുള്ളൂ. അതിനാല്‍ എക്സ്റ്റന്‍ഷന്‍ ബോക്സ്
കൂടുതല്‍ കരുതണം. നാളെ അലങ്കാരത്തിനായി പോകുന്നവരുടെ ശ്രദ്ധയ്ക്കു്,
ഭിത്തിയില്‍ സ്റ്റിക്കറുകളോ ഇന്സുലേഷന് ടേപ്പുകളോ ഒട്ടിക്കാന്പാടില്ലാ എന്ന
കര്‍ശന നിര്‍ദ്ദേശം ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ടു്. എന്തെങ്കിലും
ആവശ്യത്തിനോ വിവരങ്ങള്‍ അറിയുന്നതിനോ വേണ്ടി ശ്രീ. തോമസുമായി ബന്ധപ്പെടുക.
നമ്പര്‍ : +919961467924
*പ്രശോഭ് ചാത്തോത്ത്*
*+919496436961
** <http://malayalabhasha.wordpress.com/>**
***
2012, ഡിസംബര്‍ 21 9:03 am ന്, VK Adarsh <vkadarsh(a)gmail.com> എഴുതി:
ഇന്നലത്തെ പത്രസമ്മേളനത്തിന്റെ ഫലമായുള്ള
വാര്‍ത്തകള്‍ എങ്ങനെയുണ്ട്
ദേശാഭിമാനി, മാധ്യമം എന്നിവ ചെറിയ വാര്‍ത്ത എറണാകുളം പരിപാടിയെ പറ്റി
പ്രാദേശിക പേജില്‍ നല്‍കിയിട്ടുണ്ട്.
ഇന്നത്തെ മലയാള മനോരമ ആലപ്പുഴ എഡിഷനില്‍ സാമാന്യം നല്ല പ്രാധാന്യത്തോടെ
വാര്‍ത്ത ഉണ്ട് എന്ന് ഐടി@ സ്കൂളിലെ ജോസഫ് ആന്റണി മാഷ് പറഞ്ഞു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l