സുഹൃത്തേ, ഞാൻ കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ ഭാര്യാ സഹിതം ചികിത്സക്ക്
വന്നിരിക്കുകയാണ്. കഴിയുന്നതും പങ്കെടുക്കാൻ ശ്രമിക്കാം. സാധിക്കാത്ത പക്ഷം
തീരുമാനം അറിയിച്ചാൽ കൊള്ളാം.
ശ്രീകൃഷ്ണൻ
On Fri, 19 Jan, 2024, 8:54 pm Jinoy Tom Jacob, <jinoytommanjaly(a)gmail.com>
wrote:
സുഹൃത്തുക്കളേ,
ഈ വർഷത്തെ ആദ്യത്തെ പ്രതിമാസ യോഗം ഓൺലൈനായി നാളെ (20 ജനുവരി 2024)
നടക്കുന്നുണ്ട്.
ഏവരും യോഗത്തിൽ പങ്കെടുക്കുമല്ലോ. 😊
*തീയതി: ജനുവരി 20, 2024സമയം: വൈകുനേരം 07:30 മുതൽ 08:30 വരെ*
സസ്നേഹം,
ജിനോയ്
User:Gnoeee
*Please don’t print this e-mail unless you really need to.Every 3000
sheets consume a tree. Conserve Trees for a better tomorrow!*
On Wed, 10 Jan 2024 at 14:58, Jinoy Tom Jacob <jinoytommanjaly(a)gmail.com>
wrote:
സുഹൃത്തുക്കളേ,
ജനുവരി 20 ശനിയാഴ്ച വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ഈ വർഷത്തെ
ആദ്യത്തെ പ്രതിമാസ യോഗം ഓൺലൈനായി നടത്തുന്നു. നിലവിലെ യൂസർഗ്രൂപ്പിൻ്റെ
അംഗങ്ങൾക്കും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത
യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.
*തീയതി: ജനുവരി 20, 2023സമയം: വൈകുനേരം 07:30 മുതൽ 08:30 വരെ*
കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുകയും [1] താങ്കളുടെ പേര് രജിസ്റ്റർ
ചെയ്യുകയും ചെയ്യുക
<https://meta.wikimedia.org/wiki/Special:RegisterForEvent/237>.[2]
ഏവരും യോഗത്തിൽ പങ്കെടുക്കുമല്ലോ. 😊
[1]
https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup_…
[2] *രജിസ്ട്രേഷൻ *-
https://meta.wikimedia.org/wiki/Special:RegisterForEvent/237
സസ്നേഹം,
ജിനോയ്
User:Gnoeee
*Please don’t print this e-mail unless you really need to.Every 3000
sheets consume a tree. Conserve Trees for a better tomorrow!*
_______________________________________________
%(real_name)s is the mailing list for Malayalam Wikimedia Projects
email: To unsubscribe send an email to wikiml-l-leave(a)lists.wikimedia.org
Website:
To stop receiving messages from %(real_name)s please visit:
https://lists.wikimedia.org/mailman/options/wikiml-l