Friends
Can some one help.how to get started with this font?
Regards
Vijayan
Sent from my HTC
----- Reply message -----
From: "Junaid P V" <junu.pv(a)gmail.com>
To: <mlwikilibrarians(a)googlegroups.com>
Cc: "Malayalam Wikimedia Project Mailing list"
<wikiml-l(a)lists.wikimedia.org>
Subject: [Wikiml-l][വിക്കിഗ്രന്ഥശാലാസംഘം] Fwd: [smc-discuss] ചിലങ്ക: പുതിയ മലയാളം
കൈയെഴുത്തുശൈലി ഫോണ്ട്
Date: Mon, Oct 27, 2014 09:35
Good work!
2014-10-27 11:56 GMT+05:30 Syamlal Pullamballi <p.syamlal(a)gmail.com>om>:
നല്ല ഫോണ്ട്... അഭിനന്ദനങ്ങൾ
Sr. Art Director
Bates CHI & Partners
e-mail: p.syamlal(a)thinkzeebra.com
p.syamlal(a)gmail.com
website:
www.thinkzeebra.com
Mob:+91 9620072521
2014-10-27 11:47 GMT+05:30 manoj k <manojkmohanme03107(a)gmail.com>om>:
New handwriting style font for Malayalam: Chilanka
http://blog.smc.org.in/new-handwriting-style-font-for-malayalam-chilanka/
യൂണിക്കോഡ് മലയാളത്തിലേക്കൊരു പുതിയ കൈയെഴുത്തുശൈലി ഫോണ്ട്.
http://blog.smc.org.in/chilanka-font/
---------- Forwarded message ----------
From: Santhosh Thottingal <santhosh.thottingal(a)gmail.com>
Date: 2014-10-27 11:42 GMT+05:30
Subject: [smc-discuss] ചിലങ്ക: പുതിയ മലയാളം കൈയെഴുത്തുശൈലി ഫോണ്ട്
To: Discussion list of Swathanthra Malayalam Computing <discuss(a)lists.smc.org.in>
മലയാളത്തിനു വേണ്ടി കൈയെഴുത്തുശൈലിയില്‍ തയ്യാറാക്കിയ "ചിലങ്ക" ഫോണ്ടു് സ്വതന്ത്ര
മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു.
ഫോണ്ടുപയോഗിച്ചുള്ള കുറച്ചു ചിത്രങ്ങള്‍ താഴെക്കൊടുക്കുന്നു.
http://smc.org.in/downloads/fonts/chilanka/samples/sample1.png
http://smc.org.in/downloads/fonts/chilanka/samples/sample2.png
http://smc.org.in/downloads/fonts/chilanka/samples/sample3.png
http://smc.org.in/downloads/fonts/chilanka/samples/sample4.png
നിങ്ങള്‍ക്കുപയോഗിച്ചുനോക്കണമെങ്കില്‍
http://smc.org.in/downloads/fonts/chilanka/tests/
എന്ന പേജില്‍ നിങ്ങള്‍ക്കു ടൈപ്പുചെയ്തു നോക്കാവുന്നതാണു്.
ഇതു് ആല്‍ഫ പതിപ്പിന്റെ അറിയിപ്പാണു്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചേര്‍ത്തും
മിനുക്കുപണികള്‍ മുഴുവനാക്കിയും ഫോണ്ടിന്റെ ഒന്നാം പതിപ്പു് കുറച്ചുദിവസത്തിനുള്ളില്‍
പുറത്തിറക്കാനാണു് ഉദ്ദേശിയ്ക്കുന്നതു്.
ഫോണ്ടിന്റെ ഏറ്റവും പുതിയ പതിപ്പു്:
http://smc.org.in/downloads/fonts/chilanka/Chilanka.ttf
ഫോണ്ടിന്റെ ലൈസന്‍സ് : OFL (സ്വതന്ത്ര ലൈസന്‍സിലുള്ള ഫോണ്ടാണു്)
സോഴ്സ് കോഡ്:
https://github.com/smc/Chilanka
ഫോണ്ടിന്റെ രൂപകല്പന ചെയ്തിരിയ്ക്കുന്നതു് സന്തോഷ് തോട്ടിങ്ങല്‍. സാങ്കേതികവിദ്യ: സന്തോഷ്
തോട്ടിങ്ങല്‍, കാവ്യ മനോഹര്‍.
ഉപയോഗിച്ച സോഫ്റ്റ്വെയറുകള്: ഇങ്ക്സ്കേപ്, ഫോണ്ട്ഫോര്‍ജ്.
ഫോണ്ടിന്റെ ടെസ്റ്റിങ്ങില്‍ സഹായിയ്ക്കുകയും അഭിപ്രായങ്ങള്‍ തന്നു്
പ്രോത്സാഹിപ്പിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ക്കു് നന്ദി.
സന്തോഷ് തോട്ടിങ്ങല്‍.
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project:
https://savannah.nongnu.org/projects/smc
Web:
http://smc.org.in | IRC : #smc-project @ freenode
discuss(a)lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
--
You received this message because you are subscribed to the Google Groups
"വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to
mlwikilibrarians+unsubscribe(a)googlegroups.com.
To post to this group, send email to mlwikilibrarians(a)googlegroups.com.
Visit this group at
http://groups.google.com/group/mlwikilibrarians.
For more options, visit
https://groups.google.com/d/optout.
--
You received this message because you are subscribed to the Google Groups
"വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to
mlwikilibrarians+unsubscribe(a)googlegroups.com.
To post to this group, send email to mlwikilibrarians(a)googlegroups.com.
Visit this group at
http://groups.google.com/group/mlwikilibrarians.
For more options, visit
https://groups.google.com/d/optout.
--
Junaid P V
http://junaidpv.in