ഓക്കെ... ക്ലാരിഫിക്കേഷന് ഡാങ്ക്സേ....
2012/12/14 Shiju Alex <shijualexonline(a)gmail.com>
ഇല്ലല്ലോ. കുറിപ്പുകളുടെ ക്രമം സൂപിക്കുന്ന പ്രതീകമായി
മാത്രമേ മലയാളഅക്കങ്ങൾ
ഉപയൊഗിക്കാവൂ എന്നൊരു നയം രൂപീകരിച്ചിരുന്നു. അല്ലാതുള്ള ഉപയോഗം
ഉഴിവാക്കേണ്ടതാണ്.
കുറിപ്പുകൾ കുറിച്ചുള്ള നയം ഇങ്ങനെ
പറയുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%…BE>.
ലേഖനങ്ങളിൽ കുറിപ്പുകൾ ഉപയോഗിക്കുമ്പോൾ, കുറിപ്പുകളുടെ പ്രതീകമായി, (൧, ൨, ൩
.. എന്നിങ്ങനെയുള്ള) മലയാളം അക്കങ്ങൾ ഉപയോഗിക്കുക. കുറിപ്പുകൾ
നൽകുന്നതെങ്ങനെയെന്നറിയാൻ എഡിറ്റിങ്
വഴികാട്ടി<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4…;കാണുക.
കുറിപ്പുകളുടെ പ്രതീകം ആയി അല്ലാതുള്ള ഉപയോഗങ്ങൾ ഒഴിവാക്കേണ്ടതാണ്
ഷിജു
2012/12/14 Haby <lic.habeeb(a)gmail.com>
പല ലേഖനങ്ങളിലും മലയാള അക്കം ഉപയോഗിച്ച്
കാണാറുണ്ട്. പക്ഷേ ബഹുഭൂരിപക്ഷം
എൻഡ് യൂസേഴ്സിനും ഇത് മനസ്സിലാവില്ല. മാത്രമല്ല ഒരത്യാവശ്യത്തിന് വിക്കി
തപ്പീറ്റ് വരുമ്പം ഇമ്പോർട്ടന്റായ കൊല്ലങ്ങൾ പോലെയുള്ളത് ഒക്കെ മനസ്സിലാവാതെ
മിഴിച്ച് നോക്കൽ അല്ലാതെ ഈ അക്കം പഠിക്കാനോ ഓർത്തുവക്കാനോ അവര് പോവും ന്ന്
തോന്നണില്ല.
പുതുതായി മലയാളം വിക്കീൽകേറിയിറങ്ങിയ ഒത്തിരി പേരായി ഇങ്ങനെ ഒരു കാര്യം
ചൂണ്ടിക്കാണിക്കുന്നു...
മുന്നെ എന്തെങ്കിലും ഡിസ്കഷൻസ് /നയരൂപീകരണം നടന്നിട്ടുണ്ടൊ?
(ഇത് വിക്കിയിൽ ഇട്ട് ചർച്ച ചെയ്യെണ്ട കാര്യമാണെങ്കിൽ അങ്ങനെയും ആവാം)
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l