<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:IntroductionByManoj.jpg>
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:IntroductionByManoj.jpg>
മനോജ് രവീന്ദ്രന്റെ സ്വാഗത പ്രസംഗം
ഉച്ചക്ക് 2.30നു് പഠന ശിബിരം ആരംഭിച്ചു. നാല്പതിനടുത്ത് അംഗങ്ങൾ പഠനശിബിരത്തിൽ
പങ്കെടുത്തു. ശിബിരത്തിനു വന്നവരെ പരിപാടിയുടെ സംഘാടകനായ മനോജ് രവീന്ദ്രൻ
സ്വാഗതം ചെയ്തു.
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Anoop.JPG>
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Anoop.JPG>
വിക്കി, വിക്കിപീഡിയ എന്നിവയെക്കുറിച്ച് അനൂപ് സംസാരിക്കുന്നു.
തുടർന്ന് പരിപാടിക്ക് വന്ന എല്ലാവരും സ്വയം പരിചയപ്പെടുത്തിയശേഷം വിക്കി,
വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ച്
അനൂപ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…ടുത്തു.
അതിനുശേഷം പങ്കെടുത്തവരിൽനിന്ന് വന്ന ചോദ്യങ്ങൾക്ക് ഉത്തരം
നൽകി.
അടുത്ത ക്ലാസ് വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക,
തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക
തുടങ്ങിയവയെ സംബന്ധിച്ചുള്ളതായിരുന്നു. ഈ ക്ലാസ്സെടുത്തത് ഫുആദ്
എ.ജെ.<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
ആയിരുന്നു.
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:FuadEditing1.jpg>
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:FuadEditing1.jpg>
ഫുആദിന്റെ വിക്കി എഡിറ്റിങ്ങ് ക്ലാസ്
മലയാളം വിക്കിപീഡിയയിൽ കൊച്ചി
റിഫൈനറി<http://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8…
ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഫുആദ് ക്ലാസ് നടത്തിയത്.
തുടർന്ന് നടന്ന ചോദ്യോത്തര പരിപാടിയിൽ ഫുആദ്,അനൂപ്, എന്നിവർ സംബന്ധിച്ചു,.
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:EKM_Audience.jpg>
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:EKM_Audience.jpg>
സദസ്സ്
തുടർന്ന് എറണാകുളം ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും
വ്യാപിക്കുന്നതിനുമായി *മലയാളം വിക്കി പ്രവർത്തക സമിതി- എറണാകുളം
ജില്ല*എന്നപേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു. ഈ കൂട്ടായ്മയുടെ
പ്രസിഡണ്ടായി മലയാളം
വിക്കിപീഡിയ പ്രവർത്തകനായ ജോൺസൺ
എ.ജെയെയും<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…aj>,
സെക്രട്ടറിയായി റാണാ മാർത്താണ്ഡനെയും, വൈസ് പ്രസിഡണ്ടായി അശോകനെയും
തെരഞ്ഞെടുത്തു. പരിപാടിയിൽ സന്നിഹിതരായ എല്ലാവരും ഈ കൂട്ടായ്മയുടെ
എക്സിക്യുട്ടീവ് അംഗങ്ങളാക്കാനും തീരുമാനിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ
ഏകോപിക്കുന്നതിനായി ഒരു ഗൂഗ്ൾ ഗ്രൂപ്പ് തുടങ്ങാനും ധാരണയായി.
വൈകുന്നേരം 5.30-ഓടെ പരിപാടികൾ സമാപിച്ചു.
--
With Regards,
Anoop