ഓപ്പറ മിനി ബ്രൗസര്‍ ഉപയോഗിച്ച് ജാവ സപ്പോര്‍ട്ടുള്ള മൊബൈലുകളില്‍ മലയാളം
വായിക്കാന്‍ കഴിയും .
കൂടുതല്‍ വിവരങ്ങള്‍ക്ക് [
http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:…
] എന്ന താള് കാണുക.
നന്ദി ,
On 11/3/10, shafeeque ot <shafeequeot786(a)gmail.com> wrote:
മൊബൈലില്‍ മലയാലം വിക്കിപീഡിയ സപോട്ട് ചെയ്യുമൊ?
മുബൈലില് മലയാലം സപ്പോട്ട്
ചെയ്യാന്‍ ഏതെങ്കിലും രീതിയിലുള്ള സോഫ്റ്റ് വയറുകള്‍ ഉണ്ടൊ അല്ലങ്കില്‍
മറ്റെന്തെങ്കിലും സെറ്റിങ്സ് ഉണ്ടൊ? മുബൈലില് മലയാലം സപ്പോട്ട് ചെയ്യാന്‍
എന്താണ് ചെയ്യേണ്ടത്
--
ot
--
---------------------------------------------------------------------------
" When we have enough free software
At our call, hackers, at our call,
We'll throw out those dirty licenses
Ever more, hackers, ever more. "
--------------------------------------------------------------------------
Regards,
Hrishi