ജാതിക്കുമ്മിയുടെ നൂറാം വാർഷികം എന്നാണ് ഉദ്ദേശിച്ചത്. ക്ഷമിക്കുക.
ലിങ്ക് ഒന്നുകൂടി
http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95…
________________________________
From: ajay balachandran <drajay1976(a)yahoo.com
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Sent: Friday, 28 December 2012 9:29 AM
Subject: Re: [Wikiml-l] ജാതിക്കുമ്മി വിക്കിഗ്രന്ഥശാലയിലേക്ക്
എന്താണ് ഈ ഭാഗം പ്രചരിക്കാനുള്ള കാരണമെന്നറിയില്ല. എടക്കൊച്ചി ജ്ഞാനോദയം സഭ
പ്രസിദ്ധപ്പെടുത്തിയ പതിപ്പാണ് എന്റെ കൈവശമുള്ളത്. ഡെഫിനിറ്റീവ് പതിപ്പ് എന്ന് ഇതിനെ
വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. ഈ പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയ ജാതിക്കുമ്മി 1938-ൽ
അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധപ്പെടുത്തിയ ഒരു കൃതിയുടെ അവതാരികയോടു കൂടിയതാണ്.
"അല്ലാ ഇവനിന്നൊരു പുലയനല്ലേ" എന്ന ഭാഗം പണ്ഡിറ്റ് കറുപ്പൻ എഴുതിയതാണെന്ന
കാര്യത്തിൽ എനിക്ക് സംശയമുണ്ട്. എന്തായാലും 29-ന് (നാളെ) നടക്കുന്ന പത്താം വാർഷിക
സമ്മേളനത്തിൽ ഈ കൃതി
(
http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95…)
വിക്കി ഗ്രന്ഥശാലയിലെത്തിയ കാര്യം പ്രഖ്യാപിക്കാനുള്ള നടപടിയെടുക്കാമെന്ന് അശോകൻ ഞാറയ്ക്കൽ
പറഞ്ഞിട്ടുണ്ട്. അതിനു മുൻപ് തെറ്റുതിരുത്തൽ നടത്തണ്ടേ?
ദയവായി സഹകരിക്കാമോ?
അജയ്
________________________________
From: Prince Mathew <mr.princemathew(a)gmail.com
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Sent: Thursday, 27 December 2012 11:36 PM
Subject: Re: [Wikiml-l] ജാതിക്കുമ്മി വിക്കിഗ്രന്ഥശാലയിലേക്ക്
അങ്ങനെയൊരു ഭാഗം ഉണ്ടോ ? കൃതി ഓഫ്ലൈനായി ഒരു യൂസർ ടൈപ്പ് ചെയ്ത്
കയറ്റിയതാണ്. താങ്കളുടെ കൈയ്യിൽ പുസ്തകം ഉണ്ടെങ്കിൽ സ്കാൻ ചെയ്ത് ചേർക്കാമോ ? പ്രൂഫ് റീഡ്
ചെയ്യാൻ ഉപകരിക്കും.
ജാതിക്കുമ്മി എന്റെ കൈവശമുണ്ട്. ഈ ഭാഗം പുസ്തകത്തിലെ 141 ശ്ലോകങ്ങളിലില്ല. ഞാൻ സ്കാൻ ചെയ്ത്
അപ്ലോഡ് ചെയ്യാം.
പല സ്ഥലത്തും ഉദ്ധരിച്ചു കാണാറുള്ള ഒരു ഭാഗമാണിത്. ശരിക്കും ഇങ്ങനെയൊരു ഭാഗമുണ്ടോ എന്ന്
എനിക്കും അറിയില്ല. പക്ഷേ ഇതു നോക്കൂ.
_____________________________
" ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു."
(പ്രഭാഷകന്‍ 11:1)
2012/12/27 Adv. T.K Sujith <tksujith(a)gmail.com
സൃഷ്ടിയുടെ അവകാശം സൃഷ്ടാവിന് തന്നെയാണ്.
>പക്ഷേ, തന്റെ കൃതികള്‍ വെളിച്ചം കാണുന്നതിനുള്ള വ്യഗ്രതയില്‍ ഏതാണ്ടെല്ലാ സൃഷ്ടാക്കളും,
>തങ്ങളുടെ കുഞ്ഞിനെ കരാര്‍ പ്രകാരം വില്‍ക്കുന്നുണ്ട്. എഴുത്തുകാരുടെ നിസ്സഹായാവസ്ഥ ഈ
സാഹചര്യത്തില്‍ മുതലെടുക്കപ്പെടുന്നുണ്ടെന്ന് ചുരുക്കം.
>ഇവിടെ നിയമം നിസ്സഹായമാകുകയും "കരാര്‍" കാര്യങ്ങള്‍ ഏറ്റെടുക്കയും ചെയ്യുന്നു.
>പലപ്പോഴും കരാര്‍ തയ്യാറാക്കുന്നത്
പ്രസാധകന്റെ വക്കീലാകും എന്നതിനാല്‍, സൃഷ്ടാവിന് കിട്ടുന്ന പണത്തിന്റെ
>കാര്യമൊഴിച്ചാല്‍, അയാള്‍ക്കനുകൂലമായ ഒരക്ഷരം പോലും ആ കരാറില്‍ ഉണ്ടാവില്ല !
>അതുകൊണ്ട്
ഒരു നിശ്ചിതകാലത്തേക്ക് മിക്കവാറും കൃതികളുടെ പകര്‍പ്പവകാശം പ്രസാധകന്
കരാര്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതാണ് വാസ്തവം. പലപ്പോഴഉം അത് ആദ്യ പതിപ്പിന്റെ
പകര്‍പ്പവകാശം ആയിരിക്കും ഇപ്രകാരം കൈമാറ്റം ചെയ്യപ്പെടുക. പിന്നീടുള്ള പതിപ്പുകളുടെ
പകര്‍പ്പവകാശം സൃഷ്ടാവിന് തന്നെയായിരിക്കും. ആദ്യപതിപ്പിന് കിട്ടുന്ന ഈ അവകാശമാണ്,
പകര്‍പ്പവകാശം പ്രസാധകന് എന്ന് വെണ്ടയ്കാ മുഴുപ്പില്‍ അച്ചടിച്ചുവെയ്കാന് പ്രസാധകനെ
പ്രേരിപ്പിക്കുന്നത്.
>സച്ചിമാഷ്
ഇപ്രകാരം ഒപ്പിട്ടിരിക്കുന്ന കരാറുകള്‍ കണ്ടാല്‍ മാത്രമേ അത് വഴി
എത്രത്തോളം അവകാശങ്ങള്‍ അടിയറവുവെയ്കേണ്ടി വന്നിട്ടുണ്ട് എന്ന് പറയാനാവൂ.
>ഇത്തരം
കരാറുകളില്‍ നിന്ന് അതിന്റേതായ നിയമപ്രകാരവും വ്യവസ്ഥകള്‍ പ്രകാരവും
പിന്മാറുവാന് എന്തായാലും സൃഷ്ടാവിന് അവകാശമുണ്ടായിരിക്കും.
>പ്രസാധകന്മാരുടെ ഈ ചൂഷണത്തില്‍ നിന്നും വിമുക്തി നേടാന്‍ സെലിബ്രിറ്റികളായ
എഴുത്തുകാര്‍ക്കെങ്കിലും കഴിയുന്നതാണ്.
>അതിലേക്കെങ്കിലും ഈ ചര്‍ച്ച എത്തട്ടേ...
>സുജിത്ത്
>>> Subject: Fwd: [FEC] ജാതിക്കുമ്മി
വിക്കിഗ്രന്ഥശാലയിലേക്ക്
>>>> സച്ചിദാനന്ദന് ചോദിക്കുന്നു .
>>>
>>>>
---------- Forwarded message ----------
>>>> From: Satchid Anandan <satchida(a)gmail.com
>>>> Date: 2012/12/26
>>>> Subject: Re: [FEC] ജാതിക്കുമ്മി വിക്കിഗ്രന്ഥശാലയിലേക്ക്
>>>> To: fourth-estate-critique(a)googlegroups.com
>>>
>>>
>>>> ഒരു കാര്യം അറിഞ്ഞാല്‍
നന്നായിരുന്നു. എന്റെ കവിതാസമാഹാരങ്ങള്‍ ഏറെയും ഡീ.
>>>> സി. ആണ് പ്രസിദ്ധീകരിച്ചത്, അവയില്‍ രണ്ടെണ്ണം ഒഴികെ എല്ലാം ഔട്ട് -ഓഫ്-
>>>> പ്രിന്റ് ആണ്. എന്നാല്‍ അവയിലെ കവിതകള്‍ എല്ലാം ചേര്‍ത്ത് ഡീ. സി ഒരു
>>>> പുസ്തകം ഇറക്കിയിട്ടുണ്ട്, അതിന്റെ പുതിയ പതിപ്പുകളില്‍ വരുംകാല കവിതകള്‍
>>>> ചേര്‍ത്ത് കൊണ്ടു മിരിക്കും ഈ സന്ദ്രഭാതില്‍ ഔട്ട്- ഓഫ് -പ്രിന്റ് ആയ
>>>> ഒറ്റയൊറ്റ പുസ്തകങ്ങള്‍ എനിക്ക് പകര്‍പ്പവകാശ മുക്തം ആക്കാന്‍ അവകാശം
>>>> ഉണ്ടോ?ഇതിലെ സാന്കെതികചോദ്യം ഇതാണ്: ഒരു പുസ്തകത്തിന് പകര്‍പ്പവകാശം നാം
ഒരു
>>>> പ്രസാധകന്നു നല്കുമ്പോള് ആ പ്രത്യേക സമാഹാര രൂപതിനാണോ നല്‍കുന്നത്, അതോ,
>>>> അതിലെ ഒറ്റയോട്ട കവിതകള്‍ക്കും അത് ബാധകമാണോ? ഇത് വലിയ പ്രത്യാഘാതങ്ങള്‍
ഉള്ള
>>>> ഒരു പ്രശ്നം ആണ്. ഡീ. സി. യുടെ കരാറുകള്‍ പ്രകാരം ആ കവിതകള്‍ വേറെ
>>>> സമാഹാരങ്ങളില്‍ ഉല്പ്പെദുതുഇവാന് ഡീ. സി യൗദെ അനുവാദം വേണം. എന്റെ ധാരണ
>>>> അങ്ങിനെ ഒരു അവകാശം പ്രസാധകന് ഇല്ലെന്നാണ്. അത് പോലെ വിവര്‍ത്തനങ്ങള്‍
>>>> നടാത്താന്മ, മറ്റുള്ളവര്‍ നടത്തിയാല്‍ അതിന്റെ പ്രതിഫലത്തിന്റെ ഒരു അംശം
>>>> കിട്ടാനും ഉല അവകശം, ഇലക്ട്രോണിക്, വീഡി യോ ,ഫിലിം മാധ്യമങ്ങളില്‍ ആ
കവിതകള്‍
>>>> ഉപയോഗിക്കാനുള്ള അവകാശം തുടങ്ങിയവയും കരാറില്‍ ഉണ്ട്. ഞാന്‍ ഇതില്‍ പലതും
>>>> വെട്ടിക്കലവേട്ടിക്കലയാരുണ്ട്. എന്നാല്‍ ചിലത്
>>>> വെട്ടിക്കളഞ്ഞിട്ടില്ലായിരിക്കാം . അപ്പോള്‍ creative commons-ഇന്‍
>>>> കൊടുക്കാന്‍ ആയാലും ശരി, വേറെ പഴയ പുസ്തകങ്ങളുടെ പുതു പതിപ്പുകള്‍ മറ്റു
>>>> പ്രസാധകര്‍ക്ക് നല്കാന് ആയാലും ശരി, തിരഞ്ഞെടുത്ത കവിതകള്‍ തുടങ്ങിയവ
>>>> ഇറക്കാന്‍ ആയാലും ശരി, എനിക്ക് അവക്കാശം ഉണ്ടോ? (ഉദാഹരണത്തിന് ഇപ്പോള്‍
>>>> പുരസ്കാരം കിട്ടിയ കൃതി ഏതാണ്ട് ഒരു വര്‍ഷം മുന്‍പേ വിറ്റു തീര്‍ന്നതാണ്,
>>>> പുതിയ പതിപ്പ് ഇറങ്ങിയിട്ടുമില്ല.) നമ്മുടെ ഗ്രൂപ്പില്‍ copyright lawyers
>>>> ഉണ്ടെങ്കില്‍ ഉപദേശം പ്രതീക്ഷിക്കുന്നു. ഒപ്പം തന്നെ ഒരാള്‍ക്ക് തന്റെ
>>>> മരണപത്രത്തില്‍ തന്റെ കൃതികള്‍ എല്ലാം തന്നെ മരണശേഷം commons-ഇനു
>>>> നല്‍കുന്നതായി എഴുതി വെയ്ക്കാന്‍ കഴിയുമോ? അങ്ങിനെ എനിക്ക് ആഗ്രഹം ഉണ്ട്,
>>>> ഒപ്പം അനുവദനീയം ആണെങ്കില്‍ മാത്രം മറ്റു കൃതികള്‍ നല്കുവാനും.ഉപദേശം
>>>> പ്രതീക്ഷിക്കുന്നു.
>>>
>>>
>>>> 2012/12/26 Devadas VM
<vm.devadas(a)gmail.com
>>>>>
വെള്ളെഴുത്തിന്റെ ശ്രമത്തിന് അഭിനന്ദനങ്ങൾ....
>>>>
>>>>>
2012/12/25 manoj k <manojkmohanme03107(a)gmail.com
>>>>>> നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ (പണ്ഡിറ്റ് കറുപ്പന്)
രചിച്ച
>>>>>> ജാതിക്കുമ്മി വിക്കിഗ്രന്ഥശാലയിലേക്ക്..
>>>>>
>>>>>> വിക്കിഗ്രന്ഥശാലയിലെ ജാതിക്കുമ്മി എന്ന താളില്‍ ഈ കൃതി
വായിക്കാം. സജീവ
>>>>>> വിക്കിഗ്രന്ഥശാല പ്രവര്‍ത്തകനും ബ്ലോഗറുമായ വെള്ളെഴുത്ത് എന്ന
ഉപയോക്താവാണ്
>>>>>> ഈ കൃതി ചേര്‍ത്തത്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ വളരെയധികം
>>>>>> സ്വാധീനിച്ച ഈ കൃതിയുടെ നൂറാം വാര്‍ഷികം ഈ ഡിസംബര്‍ മാസം 29 നു
>>>>>> ആഘോഷിക്കുന്ന സാഹചര്യത്തില്‍ ഇത് വളരെയധികം സന്തോഷമുണ്ടാക്കുന്ന
ഒരു
>
>>>>>> കാര്യമാണ്.
>>>>>
>>>>>
>
>>>> കൃതിയെക്കുറിച്ച് മലയാളം
വിക്കിപീഡിയയില്‍ നിന്നും;
>
>>>>>
>>>>>> അധഃസ്ഥിത സമുദായങ്ങളെ
ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ്
>
>>>> കറുപ്പന് രചിച്ച ഒരു കാവ്യ
ശില്‍പ്പമാണ് ജാതിക്കുമ്മി.
>>>>>> പ്രാധാന്യം : 1905ലാണ് ‘ജാതിക്കുമ്മി’ രചിക്കപ്പെട്ടതെങ്കിലും
ആദ്യമായി
>
>>>>>> അച്ചടിച്ചത്
1912ലാണ്.[1] ശങ്കരാചാര്യാരുടെമനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും
>
>>>> വ്യാഖ്യാനാത്മകവുമായ
പരിഭാഷയാണിത്. ജാതി വ്യത്യാസത്തിന്റെ അര്‍ത്ഥശൂന്യതയെ
>
>>>>>> വ്യക്തമാക്കുന്ന
സൃഷ്ടിയായി ഇതു വിലയിരുത്തപ്പെടുന്നു. ആശാന്റെ ദുരവസ്ഥ
>
>>>> പുറത്തു വരുന്നതിനു ഒരു ദശാബ്ദം
മുന്‍പ് പ്രസിദ്ധപ്പെടുത്തിയ
>
>>>>>> കൃതിയാണിത്.[2]
>>>>>> “
>>>>>> കാളിയരയത്തി പെറ്റതല്ലേ
>>>>>
>>>>>> കേളിയേറും വ്യാസമാമുനിയേ
>>>>>> നാളിക നേത്രയേ ശന്തനു രാജാവും
>>>>>> വേളി കഴിച്ചില്ലേ യോഗപ്പെണ്ണേ! അത്ര
>
>>>> കോളാക്കിയോ തീണ്ടല്
ജ്ഞാനപ്പെണ്ണേ
>
>>>>>> ”
>>>>>> അച്ചടിമഷി പുരളുന്നതിനു മുമ്പുതന്നെ കൊടുങ്ങല്ലൂരിലും
സമീപപ്രദേശങ്ങളിലും
>
>>>> കൊച്ചിരാജ്യത്തിന്റെ
തെക്കേയറ്റംവരെയും തൊട്ടുകിടക്കുന്ന തിരുവിതാംകൂര്‍
>>>>>> പ്രദേശങ്ങളിലും പാടിയും പകര്‍ത്തിയും ഒട്ടേറെപ്പേര്‍ അത്
>>>>>> ഹൃദിസ്ഥമാക്കിയിരുന്നു. ഓണക്കാലത്ത് സ്ത്രീജനങ്ങള്‍
പാടിക്കളിക്കയും
>>>>>> ചെയ്തിരുന്നു. കീഴാളജനങ്ങള്‍ക്കിടയില്‍ പ്രചരിച്ച
പ്രസ്തുതകൃതിയില്‍നിന്നും
>>>>>> ഉള്‍ക്കൊണ്ട ഉണര്‍വ് അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും
അയിത്താചരണങ്ങളെ
>>>>>> ധീരതയോടെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്തു. ‘ജാതിക്കുമ്മി’
ഉണര്‍ത്തിയ
>>>>>> യുക്തിബോധം കരുത്താര്‍ജിച്ചതിന്റെ ഫലമായിട്ടാണ് ‘കൊച്ചി
പുലയമഹാജനസഭ’യുടെ
>>>>>> ആദ്യസമ്മേളനം എറണാകുളം സെന്റ് ആല്‍ബര്‍ട്ട് ഹൈസ്കൂളില്‍
നടക്കാനിടയായത്.
>
>>>>>> ‘‘നിരക്ഷരകുക്ഷികളായ
കേരളത്തിലെ പുലയരും അവരെപ്പോലുള്ള മറ്റു
>
>>>> നിര്ഭാഗ്യവാന്മാരും
‘ജാതിക്കുമ്മി’യിലെ പല ഭാഗങ്ങളും അക്കാലത്തിനിടക്ക്
>>>>>> ഹൃദിസ്ഥമാക്കിയിരുന്നു. എന്നുമാത്രമല്ല, സനാതനികള്‍
ഹരിനാമകീര്‍ത്തനങ്ങളും
>>>>>> സന്ധ്യാനാമാദികളും ചൊല്ലുംപോലെ എന്നും രാത്രികാലങ്ങളില്‍ തങ്ങളുടെ
>>>>>> കുടിലുകള്‍ക്കകത്തിരുന്ന് അവരത് പാടിരസിക്കുകയും പതിവായിരുന്നു.
>>>>>> ‘ജാതിക്കുമ്മി’ അത്രയേറെ ജനസ്വാധീനം ആര്ജിച്ചശേഷമാണ് ‘ദുരവസ്ഥ’
>
>>>>>>
പ്രത്യക്ഷപ്പെട്ടതുതന്നെ.’’ എന്നിങ്ങനെ ജാതിക്കുമ്മിയുടെ സാമൂഹ്യ
>>>>>> പ്രാധാന്യത്തെക്കുറിച്ച് ടി.കെ.സി. വടുതല
രേഖപ്പെടുത്തിയിട്ടുണ്ട്.[3]
>
>>>> ഉള്ളടക്കം : ‘അമ്മാനക്കുമ്മി’
എന്ന നാടന്‍ശീലില്‍ 141 പാട്ടുകളാണ്
>>>>>> ‘ജാതിക്കുമ്മി’യിലുള്ളത്. അതീവ ലളിതമായ ഭാഷയില്‍ കുമ്മിപ്പാട്ടിന്റെ
തനി
>>>>>> ഗ്രാമീണ ഈണത്തിലും താളത്തിലുമാണ് രചന നിര്‍വഹിച്ചത്. ആദിശങ്കരന്റെ
>>>>>> അനുഭവത്തെ പരാമര്‍ശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ
>>>>>> തൊഴാന്‍പോകുന്ന ശങ്കരാചാര്യര്‍ക്ക് ഒരു പറയ സമുദായത്തില്‍പ്പെട്ട
>>>>>> രണ്ടുപേര്‍ മാര്‍ഗതടസം ഉണ്ടാക്കുന്നു. തുടര്‍ന്നുള്ള
സംഭാഷണത്തിലൂടെയാണ്
>
>>>>>> ജാതിക്കുമ്മിയുടെ
പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും
>
>>>> പറിച്ചെറിഞ്ഞെങ്കില്‍ മാത്രമെ
സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം
>>>>>> നല്‍കിയാണ് കൃതി അവസാനിക്കുന്നത്.[4] ആത്മാവാണോ ശരീരമാണോ
>>>>>> വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയന് ചോദിക്കുന്നു.
‘‘ഗാത്രത്തിനോ
>>>>>> തീണ്ടലാത്മാവിനോ?’’ എന്ന പറയന്റെ ചോദ്യത്തിനുമുന്നില്‍
ആചാര്യസ്വാമിയുടെ
>>>>>> ജാതിഗര്‍വം അസ്തമിക്കുന്നു.
>
>>>>>> ‘‘ഇക്കാണും
ലോകങ്ങളീശ്വരന്റെ
>>>>>> മക്കളാണെല്ലാമൊരുജാതി
>>>>>> നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
>
>>>> നോക്കിയിരിപ്പില്ലേ?
യോഗപ്പെണ്ണേ!-തീണ്ടല്
>
>>>>>> ധിക്കാരമല്ലയോ
ജ്ഞാനപ്പെണ്ണേ!’’
>
>>>> ജാതി ധിക്കാരമല്ലയോ എന്ന കവിയുടെ
ചോദ്യം സവര്‍ണമേധാവിത്വത്തെ ചോദ്യം
>
>>>>>> ചെയ്തു.
>>>>>>
http://ml.wikipedia.org/wiki/Jathykummy
>>>>>
>>>>>> Thanks,
>>>>>> --User:Manojk
>
>>>> --
>>>>>> You received this message because you are subscribed to the
Google
>>>>>> Groups "FEC-Fourth Estate Critique" group.
>>>>>> To post to this group, send an email to
>>>>>> fourth-estate-critique(a)googlegroups.com.
>>>>>> To unsubscribe from this group, send email to
>>>>>> fourth-estate-critique+unsubscribe(a)googlegroups.com.
>>>>>> For more options, visit this group at
>>>>>>
http://groups.google.com/group/fourth-estate-critique?hl=en-GB.
>>>>
>>>>
>>>>
>>>>> --
>>>>
>>>>>
Devadas.V.M.
>>>>> --
>>>>> You received this message because you are subscribed to the Google
Groups
>>>>> "FEC-Fourth Estate Critique" group.
>>>>> To post to this group, send an email to
>>>>> fourth-estate-critique(a)googlegroups.com.
>>>>> To unsubscribe from this group, send email to
>>>>> fourth-estate-critique+unsubscribe(a)googlegroups.com.
>>>>> For more options, visit this group at
>>>>>
http://groups.google.com/group/fourth-estate-critique?hl=en-GB.
>>>
>>>
>>>
>>>> --
>>>
>>>
>>>> --
>>>> You received this message because you are subscribed to the Google
Groups
>>>> "FEC-Fourth Estate Critique" group.
>>>> To post to this group, send an email to
>>>> fourth-estate-critique(a)googlegroups.com.
>>>> To unsubscribe from this group, send email to
>>>> fourth-estate-critique+unsubscribe(a)googlegroups.com.
>>>> For more options, visit this group at
>>>>
http://groups.google.com/group/fourth-estate-critique?hl=en-GB.
>>>
>>>
>>>
>>>> --
>>>> "[It is not] possible to distinguish between 'numerical'
and
>>>> 'nonnumerical' algorithms, as if numbers were somehow different
from other
>>>> kinds of precise information." - Donald Knuth
>>>
>>>
>>>
>>>
>>>> --
>>>> With Regards,
>>>> Anoop
>
>>>>
_______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>> To
stop receiving messages from Wikiml-l please visit:
>>>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>>---------- കൈമാറിയ സന്ദേശം ----------
>>From: "sugeesh | സുഗീഷ് *" <sajsugeesh(a)gmail.com
>
>>To: Malayalam Wikimedia Project Mailing list
<wikiml-l(a)lists.wikimedia.org
>
Cc:
>>Date: Wed, 26 Dec 2012 22:44:53 +0530
>>Subject: Re: [Wikiml-l] രണ്ടാം സ്ഥാനം
>>+ വിശ്വേട്ടൻ, ടോണി മാഷ്, ഷിജു..
>
>
>>2012/12/26 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com
>
>>പല കാരണങ്ങളാലും, സ്കൂൾ കുട്ടികളിൽ നിന്നാണു് വിക്കിപീഡിയയ്ക്കു കൂടുതൽ
പ്രതീക്ഷിക്കാവുന്നതു്.
>>
>>>1.
കോളേജിലെത്തുന്നതോടെ മികച്ച കുട്ടികൾ പലരും specialized ആയി മാറുന്നു. അവരുടെ താൽപ്പര്യങ്ങളിൽ
ഗണ്യമായ വ്യതിയാനം ഉണ്ടാവുന്നു.
>>
>>>2. സ്കൂൾ
കുട്ടികൾ വീട്ടുകാരുമായും അദ്ധ്യാപകരും കൂട്ടുകാരുമായി ഇത്തരം വിഷയങ്ങൾ കൂടുതൽ ചർച്ച
ചെയ്യുന്നു / വിനിമയം ചെയ്യുന്നു.
>>
>>>3.
സ്കൂളുകളിൽ അദ്ധ്യാപകരുടേയും മറ്റും വക കൂട്ടായ മാർഗ്ഗദർശനം എളുപ്പമാണു്.
>>
>>>4. സാധാരണ
ധാരണയ്ക്കു വിരുദ്ധമായി, പുതിയ തരം രീതികൾ പഠിച്ചെടുക്കാൻ അവർക്കായിരിക്കും കൂടുതൽ കഴിവു്.
>>
>>>5.
സ്കൂളുകൾ തമ്മിലുള്ള ക്രിയാത്മകമായ മത്സരത്തിനു് അവസരങ്ങൾ കൂടുതലുണ്ടു്.
>>
>>>6. സ്കൂൾ
കുട്ടികൾ വിക്കിപീഡിയയിൽ എത്തിച്ചേരുന്നതു് ദീർഘകാല കാഴ്ച്ചപ്പാടിൽ കൂടുതൽ ഫലം ചെയ്യും.
ഭാഷയ്ക്കും വിക്കിപീഡിയയ്ക്കും അതുകൊണ്ടു ഗുണമുണ്ടാവും.
>>
>>
>>
>>
>>
>>>2012/12/26 Balasankar Chelamattath
<c.balasankar(a)gmail.com
>>
>>>ഇനി ഇതൊക്കെ ഉള്ളവര്‍പോലും
മറ്റാരെങ്കിലും പ്രോംപ്റ്റ് കൊടുക്കുന്നതനുസരിച്ചല്ലാതെ,
>>>>>സ്വന്തമായി ലേഖനം എഴുതാന്‍ വൈഭവം ഇല്ലാത്തവരായിരിക്കും.
>>>
>>>>ഗ്രന്ഥശാലയുമായി സഹകരിക്കാമല്ലോ. കുന്ദലത ഒക്കെ കയറ്റിയത് പോലെ. അതിന്
പ്രത്യേകിച്ച് വൈഭവം ഒന്നും വേണ്ടല്ലോ (അത് മോശമാണെന്നല്ല ഉദ്ദേശിച്ചത്). ടൈപ്പിങ്ങ് മാത്രം
അറിഞ്ഞാൽ പോരേ??
>>>
>>>>നമ്മൾ
പബ്ലിസിറ്റി കൊടുക്കണം, അപ്പോൾ സ്കൂളുകൾ അന്വേഷിച്ചു വന്നേക്കും. എന്തൊക്കെ പറഞ്ഞാലും, ഇങ്ങനെ
ഒരു സംരംഭം ഉണ്ടെന്ന് മിക്ക സ്കൂളുകൾക്കും അറിയില്ല. അറിയിച്ചാൽ കുറച്ചെങ്കിലും പങ്കാളിത്തം
കിട്ടിയേക്കും.
>>>
>>>>അതിന്
ഒരു പ്ലാൻ വേണമെന്നാണ് എന്റെ അഭിപ്രായം.
>>>
>>>>--
>>>>Balasankar C (Balu)
>>>>ബാലശങ്കര്‍ സി (ബാലു)
>>>
>>>
>>>>"If you tremble indignation
at every injustice than you are a comrade of mine."
>>>
>>>>_______________________________________________
>>>>Wikiml-l is the mailing list for Malayalam Wikimedia Projects
>>>>email: Wikiml-l(a)lists.wikimedia.org
>>>>Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>>To
stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>>_______________________________________________
>>>Wikiml-l is the mailing list for Malayalam Wikimedia Projects
>>>email: Wikiml-l(a)lists.wikimedia.org
>>>Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>>To stop
receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>>--
>>sugeesh|സുഗീഷ്
>>nalanchira|നാലാഞ്ചിറ
>>thiruvananthapuram|തിരുവനന്തപുരം
>>8590312340|9645722142
>
>
>>_______________________________________________
>>Wikiml-l mailing list
>>Wikiml-l(a)lists.wikimedia.org
>
>>https://lists.wikimedia.org/mailman/listinfo/wikiml-l
>
>
>>To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
>
>--
>Adv. T.K Sujith | അഡ്വ. ടി.കെ സുജിത്
>Alappuzha, Kerala | ആലപ്പുഴ, കേരളം
>09846012841
>_______________________________________________
>Wikiml-l is the mailing list for Malayalam Wikimedia Projects
>email: Wikiml-l(a)lists.wikimedia.org
>Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>To stop receiving messages from Wikiml-l
please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l