മലയാളം വിക്കിപീഡിയയിൽ പുതിയ കാര്യനിർവ്വാഹകർക്കു (2 സ്ഥാനാർത്ഥികൾ)
വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഇവിടെ
നടക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B…8D>.
വോട്ട് ചെയ്യാൻ യോഗ്യതയുള്ളവർ ദയവായി താങ്കളുടെ വോട്ടവകാശം വിനിയോഗിക്കുക.
സ്ഥാനാർത്ഥിയോട് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ അതു ചോദിക്കുകയും ചെയ്യാം.
*ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം*
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ
അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
- മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ
എണ്ണത്തിനായി കണക്കിലെടുക്കൂ.
അനൂപ്