Please create a page in Wiki about this like one of the pages in this category.

വർഗ്ഗം:മലയാളം വിക്കി പ്രവർത്തകസംഗമങ്ങൾ

- Sreejith K




2011, മാര്‍ച്ച് 9 9:49 വൈകുന്നേരം ന്, Sivahari Nandakumar
<sivaharivkm@gmail.com> എഴുതി:
സുഹൃത്തുക്കളേ,

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്
തലയോലപ്പറമ്പ് ഡി ബി കോളേജിലും (8-03-2011 ന്), ചങ്ങനാശ്ശേരി എസ് ബി
കോളേജിലുമായി (9-03-2011 ന്) മലയാളം വിക്കി, മലയാളം വിക്കി തിരുത്തല്‍
മുതലായ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു. ഞാനും, സ്വതന്ത്ര വിജ്ഞാന
ജനാധിപത്യ സഖ്യം പ്രവര്‍ത്തകന്‍ ശ്രീ ടോണീ ലൂക്കോസും ചേര്‍ന്നാണ്
ക്ലാസ്സുകള്‍ നയിച്ചത്.


ചങ്ങനാശ്ശേരി എസ് ബി  കോളേജിലെ ചിത്രങ്ങള്‍
...................................................................
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------

*sangeeth*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l