"സന്തുലിത കാഴ്ചപ്പാട്" എന്നത് വിക്കിപീഡീയയുടെ ഒരു നയമാണെങ്കിലും സുനില്‍ ഭായ് പറഞ്ഞതുപോലെ ഇതൊരു ലേഖനേതര താളായതിനാല്‍ കടുംപിടുത്തത്തിന്റെ ആവശ്യമുണ്ടോ? എന്തെങ്കിലും കാരണത്താല്‍ പരിപാടി മുടങ്ങിയാലല്ലാതെ "sucess" അഥവാ "വിജയകരം" എന്നിടുന്നതില്‍ അസന്തുലിതമായി ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല.

ഇതൊരു ഇഷ്യു ആക്കെണ്ട കാര്യമൊന്നുമില്ല. ഇനിയും ചര്‍ച്ചയുടെ ആവശ്യമുണ്ടെങ്കില്‍ പഞ്ചായത്തില്‍ തുടരാം.

--
വിക്കനഭി
wikkanabhi.wordpress.com
flickr.com/photos/abhishek_jacob
ml.wikipedia.org/wiki/user:Abhishek_Jacob