സുഹൃത്തെ,

വിക്കിസംഗമോത്സവം - 2012 ന്റെ പരിപാടികളുടെ ഘടന ഏകദേശം പൂർത്തിയായിട്ടുണ്ട്. നിങ്ങളേവരും ഈ പരിപാടിയിൽ രജിസ്റ്റർ ചെയ്തിരിക്കുമെന്ന് കരുതുന്നു. ഇനിയും രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഉടൻ രജിസ്റ്റർ ചെയ്ത് ഈ പരിപാടി ഒരു വിജയാമാക്കി തീർക്കുവാൻ താങ്കളുടെ പങ്കാളിത്തം അഭ്യർഥിക്കുന്നു.

താങ്കൾ വിക്കിസംഗമോത്സവം - 2012 ലെ ഒരു അവതാരകനാണെങ്കിൽ താങ്കളുടെ അവതരണത്തിന്റെ സമയം നോക്കി കൃത്യമായി അവതരണസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു.

ശ്രദ്ധിക്കുക: ചില അവതരണങ്ങളുടെ സമയക്രമത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടെങ്കിൽ എന്നെ താഴെ എഴുതിയിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിച്ചറിയിക്കുകയോ അല്ലെങ്കിൽ എനിക്കോ, പരിപാടികളുടെ ക്രമീകരണങ്ങളിൽ സഹായിയായ നത ഹുസൈനെയോ മെയിൽ അയച്ച് അറിയിക്കാൻ അഭ്യർഥിക്കുന്നു.

ഏപ്രിൽ 28 , 29 തിയതികളിൽ കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ..

User:Rameshng
+91 - 9986509050