പഴുതാര എന്ന പേരിൽ കോമൺസിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ കാണുന്നത് പഴുതാര തന്നെയാണോ എന്ന് നോക്കാമോ?  ഇത് കടിക്കാത്ത മറ്റൊരു ഇഴജന്തു ആണെന്നാണ് എന്റെ വിശ്വാസം.

http://commons.wikimedia.org/wiki/File:Pazhuthara.JPG

- ശ്രീജിത്ത് കെ.