ഫയര്ഫോക്സ് ഉപയോഗിച്ച് വിക്കിപീഡിയ വായിക്കാന്‍ കഴിയുന്നുണ്ടെന്കില്‍ അതു തിരുത്തിയെഴുതാനും കഴിയേണ്ടതാണു. എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നു മനസ്സിലാവുന്നേ ഇല്ല. ബ്രൗസര്‍ സെറ്റിങ്ങ് ഒക്കെ കൃത്യമായി ചെയ്തിട്ടുണ്ടോ?

ഐ.ഇ ഉപയോഗിക്കുമ്പോഴും ഇതേ പ്രശ്നമുണ്ടോ?

ഷിജു

2008/9/20 anees ahamed vt <aneesvt@gmail.com>

ഇത്രേം മറുപടി കണ്ടതില്‍ സന്തോഷം
പക്ഷേ എന്റെ പേജോ സുന്നിയോ അല്ല പ്രശ്നം.
തിരുത്തുന്ന താളില്‍ ഞാന്‍ സേവ് ചെയ്യുക എന്ന് ഞെക്കിയാല്‍ പിന്നെ വരുന്നത് ബ്ലാങ്കാണ്.

ഓട്ടപ്രദക്ഷിണത്തില്‍ കണ്ട മേയ് 5 എന്ന പേജില്‍
"ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 15 വര്‍ഷത്തിലെ 75 (അധിവര്‍ഷത്തില്‍ 76)-ാം ദിനമാണ്" എന്ന് കാണുന്നു. ഇതു എഡിറ്റ് ചെയ്തപ്പോഴും അതു തന്നെ അവസ്ഥ.

ആരെങ്കിലും അതൊന്ന് ശരിയാക്കണേ...


അനീസ്
മലപ്പുറം
9744402009
(I am using firefox versin 3.0.1 and win xp)





---------- Forwarded message ----------
From: "Shiju Alex" <shijualexonline@gmail.com>
To: "Malayalam wiki project mailing list" <wikiml-l@lists.wikimedia.org>
Date: Fri, 19 Sep 2008 22:09:07 +0530
Subject: Re: [Wikiml-l] help in editing (Ramesh N G)
സുന്നി മായ്ച്ചിട്ടൊന്നും ഇല്ല. ഇതാ ഇവിടുണ്ട്

http://ml.wikipedia.org/wiki/Sunni

പക്ഷെ ഒരു വാചകത്തില് മാത്രം നിര്ത്താതെ കൂടുതല്‍ കാര്യങ്ങള്‍ ആ ലേഖനത്തില്‍ ചേര്ക്കുക.പ്രാഥമിക വിവരം എന്കിലും ഉള്ള ഒരു ലേഖനവും വിക്കിയില്‍ ഒഴിവാക്കാറില്ല. പക്ഷെ ഇതേ പോലെ ഒറ്റ വാചകം മാത്രം എഴുതിയിട്ട് ചിലര്‍ മുങ്ങും. ആ ലേഖനം പിന്നെ ആരും തിരിഞ്ഞു തന്നെ നോക്കാറില്ല.
അങ്ങനത്തെ സാഹചര്യം ഒഴിവാക്കാനാണു കുറഞ്ഞതു പ്രാഥമിക വിവരം എന്കിലും തുടങ്ങുന്ന ലേഖനങ്ങളില്‍ ചേര്ക്കണം എന്നു അഭ്യര്ത്ഥിക്കുന്നത്. ഈ ലെഖനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്ക്കൂ

ഷിജു