മലയാളം വിക്കിപ്പീഡിയയിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള ഫോമിന്റെ പുതിയ കരട് രൂപരേഖ "വിക്കിപീഡിയ:അപ്‌ലോഡ്/കരട്" എന്ന താളിൽ തയ്യാറായിട്ടുണ്ട്.
ഈ താൾ പരീക്ഷിച്ചുനോക്കാനും അഭിപ്രായം അറിയിക്കുവാനും എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു. കരട് രൂപത്തിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആ താളിന്റെ തന്നെ സംവാദം താളിൽ അറിയിക്കാൻ താത്പര്യപ്പെടുന്നു.
നന്ദി
- ശ്രീജിത്ത് കെ