On Sunday 04 January 2009 11:45:22 Anoop wrote:

> മഹാത്മാഗാന്ധിയുടെ ഗ്രന്ഥങ്ങള്‍ക്കു മേല്‍ നവജീവന്‍ ട്രസ്റ്റിനു

> ഉണ്ടായിരുന്നു ബൌദ്ധികസ്വത്തവകാശം

> തീര്‍ന്ന<http://www.ndtv.com/convergence/ndtv/story.aspx?id=NEWEN2009007845

>8>വര്‍ഷമാണ് 2009.

ബൌദ്ധികസ്വത്തവകാശം(so called IPR) അല്ല പകര്‍പ്പവകാശത്തിന്റെ(copyright) കാലാവധി ആണു് തീര്‍ന്നതു്.

"The copyright of Navjivan Trust on Mahatma Gandhi's writings expired on Thursday enabling other publishers, besides the Trust, to reproduce the same."

IPR does not have any legal validity other than just a term used by some people(http://www.gnu.org/philosophy/not-ipr.html).

Thanks

Santhosh