താങ്കളുടെ അംഗത്വം സൃഷ്ടിക്കപ്പെട്ടതായി കാണുന്നില്ല. ഒന്നുകൂടി അംഗത്വം എടുക്കാമോ? ചിലപ്പോൾ ബ്രൗസറിന്റെ കുക്കികളും ക്യാഷെയും വൃത്തിയാക്കേണ്ടി വന്നേക്കാം. കൂടുതൽ അറിയാൻ വിക്കിപീഡിയ:കാഷി മറികടക്കുന്ന വിധം എന്ന താൾ സന്ദർശിക്കുക.

അംഗത്വം എടുക്കാൻ: https://ml.wikibooks.org/w/index.php?title=പ്രത്യേകം:പ്രവേശനം&type=signup

ഇനിയും ശരിയായില്ലെങ്കിൽ എന്ന ഐഡിയിലേയ്ക്ക് മെയിൽ അയക്കൂ. ജ്യോതിസ് വിശദമായി നോക്കി സഹായിക്കാൻ ശ്രമിക്കാമെന്ന് ഏറ്റിട്ടുണ്ട്.

താങ്കൾ രഹസ്യവാക്ക് ഇവിടെ പരസ്യമായി പറഞ്ഞതുകൊണ്ട് ഇനി അടുത്ത തവണ പുതിയ രഹസ്യവാക്ക് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.

- ശ്രീജിത്ത് കെ.


2015-01-07 10:30 GMT-05:00 sugeesh | സുഗീഷ് * <sajsugeesh@gmail.com>:

ആരെങ്കിലും ട്രാൻസ്ലേറ്റ് ചെയ്യൂ..


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l