വിക്കിഡാറ്റയുടെ 'ഭാഷാ ക്രമീകരണങ്ങളും വെബ്‌‌ ഫോണ്ട്സ് എംബഡിങ്ങും' നന്നായിട്ടുണ്ട്. പെട്ടെന്ന് ഭാഷ തിരഞ്ഞെടുക്കാനും  ഓരോരോ ഭാഷയ്ക്കും  സിസ്റ്റം ഫോണ്ടാണോ വെബ്‌‌ഫോണ്ടാണോ ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കാനും കഴിയും.