ഞാന്‍ സ്സിം ആണു ഉപയോഗിച്ച്ഉ കൊണ്ടിരിക്കുന്നത്.
അതിലെ സാധാരണ യുണികോഡ് ശരിയാകുന്നില്ല
യുണി കോഡ് അല്ലാതെ വേറെ ഏതൊക്കെ കീബോര്‍ഡ് ആണു ഉള്ളത്
മിം ഫയല്‍ അയച്ച് തരാമൊ?
ഐ എസ്സ് എം കീബോര്‍ഡ്  കിട്ടുമോ

രെഞ്ജിത്ത്



2008/8/16 Santhosh Thottingal <santhosh00@gmail.com>
സ്കിം (scim) എന്ന ഇന്‍പുട്ട് മെത്തേഡ് പ്ലാറ്റ് ഫോം ആണു്
ഗ്നു/ലിനക്സില്‍ സാധാരണ ഉപയോഗിച്ചു വരുന്നതു്. ഡിഫോള്‍ട്ടായി തന്നെ
ഗ്നു/ലിനക്സിന്റെ കുടെ വരുന്ന ഇതു് മലയാളം ടൈപ്പ് ചെയ്യുന്നതിനു്
ഉപയോഗിച്ചു വരുന്നു..
കീമാന്‍ ഞാന്‍ രണ്ടു കൊല്ലം മുമ്പു് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍
എല്ലാവരും സ്കിം ആണു് ഉപയോഗിക്കുന്നതു് ..

മൊഴി എങ്ങനെ  ഉപയോഗിക്കാം?
http://chithrangal.blogspot.com/2008/01/m17n-itrans.html
മൊഴിയേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുള്ള സ്വനലേഖ എങ്ങനെ ഉപയോഗിക്കാം?
http://fci.wikia.com/wiki/SMC/Swanalekha
മൊഴിയും സ്വനലേഖയും അടുത്തിറങ്ങാന്‍ പോകുന്ന ഉബുണ്ടു 8.10 മുതല്‍
(അല്ലെങ്കില്‍ ഇനിയിറങ്ങാന്‍ പോകുന്ന മറ്റു വിതരണങ്ങളില്‍) പാക്കേജ്
ചെയ്തു് വരുന്നതാണു്...

-സന്തോഷ് തോട്ടിങ്ങല്‍

On 8/16/08, സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com> wrote:
> നമസ്കാരം,
>
> തവളസോഫ്റ്റ്റ്റ് കീമാമന്‍ (
> http://sourceforge.net/project/showfiles.php?group_id=5819&package_id=157528)
> ലിനക്സില്‍ വര്‍ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ സഹായമോ നല്‍കിയാല്‍
> നന്നായിരുന്നു
>
> നന്ദി
>
>
> --
> സാദിക്ക് ഖാലിദ്
>
> Note: If you cannot read the Malayalam text please install and configure
> Unicode Malayalam font.
>
> To download Unicode Malayalam font please visit:
> http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
>
> see also: http://ml.wikipedia.org
>
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l