ഒരു സംശയനിവാരണത്തിനാണു ഈ കുറിപ്പ്. മലയാളം വിക്കി ലേഖനങ്ങളിൽ ചിലതിൽ അവലംബമായി ചേർത്തിട്ടുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ആണു, ഇതിൽ പല പഞ്ചായത്തുകളുടേയും സൈറ്റിൽ പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങൾ കാണാൻ കഴിയും അടുത്തടുത്തായി വരുന്ന ഒരോ ഗ്രാമപഞ്ചായതിന്റേയും സൈറ്റ്  എടുത്തു നൊക്കിയാൽ ഇക്കാര്യം ബോധ്യപ്പെടും. ഉദാഹരണമായി തൃശ്ശൂർ ജില്ലയിലെ മേലൂർ ,കൊരട്ടി, കാടുകുറ്റി, പൊയ്യ എന്നീ പഞ്ചായത്തുകളുടെ ചരിത്രത്തിൽ നെടുംകോട്ടയെ പറ്റി പറയുന്നു.(വിക്കിയിലെ നെടുംകോട്ട എന്ന ലേഖനവും കാണുക)(മേലൂരിന്റെ ചരിത്രത്തിൽ പറയുന്നതു കോട്ട പാലക്കാട്ടേക്കു വരെ എന്നും). മേലൂരിന്റെ തന്നെ സൈറ്റിൽ ആമുഖത്തിൽ പറയുന്നതു 10 വാർഡ് എന്നും പൊതു വിവരങ്ങൾ എന്നതിൽ 16 വാർഡും ആണു. പല പഞ്ചായത്തുകളുടെ സൈറ്റിലും ഇതു തന്നെയാനു സ്ഥിതി. ഇത്തരം ഒരു സാഹചര്യത്തിൽ തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങൾ അവലംബമായി ചേർക്കുന്നതു ശരിയാണോ? ആവേശത്തോടെ ആയിരം ലേഖനം ഏഴുതുംബൊൾ പ്രത്യേകിച്ചും.

http://ml.wikipedia.org/wiki/നെടുംകോട്ട
http://www.lsg.kerala.gov.in/htm/website.php?lang=ml





2010/7/28 സുനിൽ <vssun9@gmail.com>
ഓരോ.. :-)

2010/7/28 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>

൨ <-- ഇത് രണ്ടാണെന്ന് കണ്ടുപിടിച്ചു
OrO <-- ഇതോ?

2010/7/28 sugeesh.g subrahmanyam <sajsugeesh@gmail.com>

ഇതിലും നല്ലൊരു ആശയം ഞാന്‍ പറയാം... ഒരു ഉപയോക്താവ് ഒരു ദിവസം ൨ പുതിയ ലേഖനഗ്ങ്ങള്‍ എന്ക്ജിലും തുടങ്ങ്ങ്ങുക. കുടാതെ OrO ദിവസവും അവരവര്‍ തലേന്ന്‍എഴുതിയ ലേഖനങ്ങളില്‍ തിരുത്തലുകളും നടത്തുക.. ഇപ്പോള്‍ ഒരു സജിവ വിക്കാന്‍ അല്ലാത്തതിനാല്‍ എന്റെ നിര്‍ദ്ദേശം പരിഗണനയില്‍ വരുമെന്നും കരുതുന്നു..

2010/7/27 ms augustine <msakastin@gmail.com>

നല്ല ആശയം. ഞാനും ശ്രമിക്കാം.

വിക്കിയെ കൂടുതൽ ആളുകളിൽ എത്തിക്കുവാനൊ വിക്കിപ്രചരണത്തിനൊ  ഒരു ദിനം...
ഇത് വളരെ ഗൌരവമായി പരിഗണിക്കണം.
പക്ഷെ സമയം കുറെക്കൂടി വേണം. ആ ഒരു വിക്കി ദിനത്തില് എല്ലാ വിക്കി
പ്രവര്ത്തകരും ഡപ്തും പരപ്പും കഴന്പുമുള്ള ലേഖനങ്ങള്
എഴുതണം.
എം.എസ്. അഗസ്ററിന് 27.07.2010
msakastin@gmail.com

2010/7/26 subabu ariyallur <subabu.p7@gmail.com>:
> നല്ല സപ്നം, എന്തായാലും നടക്കട്ടെ
>
> 2010, ജൂലൈ 26 1:06 am ന്, Hrishi <hrishi.kb@gmail.com> എഴുതി:
>>
>> :-) +1
>>
>> On 7/26/10, Abhi <abhishekjacob123@gmail.com> wrote:
>> > കൊള്ളാം! കയ്യടിച്ച് പാസാക്കുന്നു :)
>> > ലേഖനങ്ങൾ എഴുതാൻ വേണ്ടി എഴുതിയതാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
>> > --
>> > വിക്കനഭി
>> > wikkanabhi.wordpress.com
>> > flickr.com/photos/abhishek_jacob
>> > ml.wikipedia.org/wiki/user:Abhishek_Jacob
>> >
>>
>>
>> --
>>
>> ---------------------------------------------------------------------------
>> You are born as original, don't die as a copy. Don't care if someone
>> will not like you, you were not put on earth to please someone.
>> --------------------------------------------------------------------------
>> Love,
>> Hrishi
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
>
> --
> subabuariyallur
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
sugeesh
nalanchira
9544447074
9287357276

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l