2013/1/3 kannan shanmugam <fotographerkannan@gmail.com>
ഇതിന്റെ ആവേശം എനിക്കു പിടി കിട്ടി...............പക്ഷേ എനിക്കിതിനോട് യോജിപ്പില്ല. എന്റെ അറിവില്‍ പാലത്തു വയല്‍ സ്കൂളില്‍ രണ്ടു വര്‍ഷം മുമ്പ് എസ്.എസ്..എ നല്‍കിയ ഡിജിറ്റല്‍ സ്റ്റില്‍ ക്യാമറയുണ്ട്. അവര്‍ക്ക ഏകദേശം 5 വര്‍ഷം പഴക്കമുള്ള (cannon sd1000 - 2007 2008 ല്‍ പ്രൊഡക്ഷന്‍ അവസാനിപ്പിച്ചത്) നല്‍കണോ. പുതിയതൊരെണ്ണം നമുക്കു വേണേല്‍ വാങ്ങി കൊടുത്തൂടെ.5000 -6000 ന് സമാനമായ ക്യാമറ കിട്ടില്ലേ.

പുതിയതു വാങ്ങിക്കൊടുത്തോളൂ, അതിനു് ഇതു് മുടക്കേണ്ട കാര്യമില്ലല്ലോ.