ഈ വീഡിയൊ.. റീ ഡയരക്ട് ലിങ്കുകള്‍ കൊടുക്കുന്നതാണ് കാണിക്കുന്നത്..
 
അതു പോലെ മറ്റൊരു സംശയം.
 
1. ലേഖനം ഇല്ലാത്ത ഒരു വാക്ക് തിരയുമ്പോള്‍ അതിനോട് സാമ്യമുള്ള ലേഖനങ്ങള്‍ താഴെ കാണിക്കുന്നു.. പക്ഷേ, ലേഖനത്തിന്റെ തലക്കെട്ടില്‍   സാമ്യമുള്ളത് കാണിക്കുന്നില്ല, പക്ഷേ ഉള്ളടക്കത്തില്‍ സാമ്യമുള്ളതേ  കാണിക്കുന്നുള്ളു..
 
 
2. എല്ലാവരോട് മായി ചോദിക്കാന്‍ ഗ്രൂപ്പിലേക്കയക്കുന്നു..
 
3. wikiml-l@lists.wikimedia.org ഒരു ഗ്രൂപ്പ് മെയില്‍ വിലാസമാണോ? ഇതില്‍ മെയില്‍ അയച്ചാല്‍ എല്ലാവര്‍ക്കും കിട്ടുന്നുണ്ടോ‍? അപ്പോ, ഈ helpwiki@googlegroups.com>,  നിര്‍ത്തലാക്കിയോ/
 
 
നന്ദി...
രമേശ്...
 
 
 
 


 
21 August 2008 5:51 PM ന്, Anoop <anoop.ind@gmail.com> എഴുതി:
ഉത്തരങ്ങള്‍
1. സാമ്യമുള്ള രണ്ട് ലേഖനങ്ങള്‍ പ്രത്യേകിച്ചും ഒരേ തലക്കെട്ടോടുകൂടി ഉള്ളവയാണെങ്കില്‍ നാനാര്‍ത്ഥത്താളുകള്‍ ഉണ്ടാക്കണം.
2. അതാണു നല്ലതെന്നു തോന്നുന്നു. മറ്റുള്ളവരുടെയും അഭിപ്രായം ഇക്കാര്യത്തില്‍ അറിയാന്‍ താല്പര്യമുണ്ട്.
3. ജഗതി എന്ന വാക്കുള്‍പ്പെടുത്തി ഒരു പുതിയ ലേഖനം വരികയാണെങ്കില്‍ (ഉദാഹരണമായി ജഗതി എന്ന പേരോടു കൂടി ശ്രീകുമാര്‍ അല്ലാതെ ഒരു ചലച്ചിത്ര നടന്‍ കൂടെ) അത് നാനാര്‍ത്ഥതാളില്‍ മാനുവല്‍ ആയി ഉള്‍പ്പെടുത്തണം.
നാനാര്‍ത്ഥത്താളുകള്‍ സൃഷ്ടിക്കുന്നതിനു ഈ വീഡിയോ കൂടുതല്‍ ഉപകരിക്കുമെന്ന് കരുതുന്നു.
അനൂപ്


2008/8/21 Rameshng <rameshng@gmail.com>
വലിയപറമ്പ് എന്ന പേജ് ആദ്യമേ ഉണ്ടായിരുന്നു.. ഞാന്‍ ഒരബദ്ധം ചെയ്തത് , തൃശ്ശുര്‍ ജില്ലയിലെ വലിയപറമ്പ് എടുത്ത് അതില്‍ തന്നെ ചേര്‍ത്തൂ.. പിന്നീട് തിരുത്തനുള്ള ശ്രമത്തിലാണ്, നാനാര്‍ഥ പേജ് ഉണ്ടാക്കാനുള്ള ശ്രമം നടത്തിയത്. ചില സംശങ്ങള്‍..

1. സാമ്യമുള്ള രണ്ട് ലേഖനങ്ങള്‍ ഉള്ളപ്പോള്‍, നാനാര്‍ഥ പേജ് തന്നെ ഉണ്ടാകുമ്മൊ? അതോ ഈ വലിയപറമ്പിന്റെ കാര്യത്തില്‍ താങ്കള്‍ ചേര്‍ത്തതാണോ അത്?
2.  നാനാര്‍ഥത്തിന്റെ പൊതൂവേ ഉള്ള വാക്ക് അന്വേഷിക്കുംപ്പോള്‍/അല്ലെങ്കില്‍ ലേഖനം തുടങ്ങുമ്പോള്‍  നാനാര്‍ഥ പേജിലേക്ക് തന്നെ റീ ഡയറക്ട് പേജ് ഉണ്ടാകുമ്മൊ? അതോ സ്വയം ഉണ്ടാക്കണമോ?
 ഉദാ: ജഗതി എന്ന അന്വേഷണത്തില്‍ അതി നാനാര്‍ഥ പേജിലേക്ക്പോകുന്നത്, സ്വയം/മാനുവലി ചെയ്തിരിക്കുന്ന ഒന്നാണോ? ഭാവിയില്‍ ഒരുപുതിയ ലേഖനം ജഗതി വാക്ക് ഉള്‍പ്പെടുത്ഥി തുടങ്ങിയാല്‍ അത് തന്നെ നാനാര്‍ഥ പേജില്‍ ചേരുമോ?


നന്ദി... രമേശ്.. ~~~~

---
This e-mail was sent by Rameshng to Anoopan by the "Email user" function at വിക്കിപീഡിയ.



--
With Regards,
Anoop
anoop.ind@gmail.com