വിക്കിമീഡിയ പദ്ധതികൾക്കായി പുതിയ അപ്‌ലോഡ് വിസാഡ് തയ്യാറാകുന്നുണ്ട്. അത് http://commons.prototype.wikimedia.org/uwd/Main_Page എന്ന വിലാസത്തിൽ കാണാം. പരീക്ഷിച്ചു നോക്കുക. ബഗുകൾ ഉണ്ടെങ്കിൽ ഈ ലിസ്റ്റിലോ കോമൺസിലെ ഈ താളിലോ പറയാം. പ്രവേശിക്കുമ്പോൾ ആ വിക്കിയിലെ ക്രമീകരണങ്ങളിൽ ഭാഷ മലയാളമായി കൊടുക്കുകയാണെങ്കിൽ വിസാഡ് മലയാളത്തിൽ കിട്ടും. പരിഭാഷയിലെ പ്രശ്നങ്ങൾ ഈ ലിസ്റ്റിൽ തന്നെ ഇടുക. നന്ദി. ആശംസകൾ