വളരെ നന്നായി പ്രവര്‍ത്തിക്കുന്നു.... നന്ദി, അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി....

2010/11/10 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. ?????? ??????????????? ?????????? (Shiju Alex)
  2. ?????? ?????????????? 15000 ???????? (Anoop)


---------- Forwarded message ----------
From: Shiju Alex <shijualexonline@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Wed, 10 Nov 2010 10:30:01 +0100
Subject: [Wikiml-l] മലയാളം ഇന്‍‌സ്ക്രിപ്റ്റ് ടൈപ്പിങ്ങ്
ലിപ്യന്തീകരണത്തിനൊപ്പം (transliteration) മലയാളം ഇന്‍സ്ക്രിപ്റ്റും സ്വതേ വരുന്ന രീതിയില്‍ മലയാളം വിക്കിപീഡിയയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇനി മുതല്‍ ഇന്‍സ്ക്രിപ്റ്റ് രീതി അറിയുന്നവര്‍ക്ക് മലയാളം വിക്കിപീഡിയയില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ വേറെ സങ്കേതങ്ങള്‍ തേടേണ്ടതില്ല.


ബ്രൗസറിന്റെ കാഷെ ക്ലിയര്‍ ചെയ്തതിനു ശെഷം മലയാളം വിക്കിപീഡിയയുടെ ഏറ്റവും വലത്തെ മൂലയിലുള്ള ലിസ്റ്റില്‍ നിന്ന് ഇന്‍സ്ക്രിപ്റ്റ്  തെരഞ്ഞെടുത്താല്‍ മാത്രം മതി. പിന്നെ എല്ലായിടത്തും മലയാളത്തിലെഴുതുക എന്ന ചെക്ക് ബോക്സ് സെലക്ട് ചെയ്യേണ്ട കാര്യം മാത്രമേ ഉള്ളൂ. എല്ലായിടത്തും ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ മലയാളം ടൈപ്പ് ചെയ്യാം.


ഈ പരിഹാരത്തിനായി തുടക്കത്തില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തരികയും പരിഹാരം നിര്‍മ്മിക്കുകയും ചെയ്ത സന്തോഷ് തോട്ടിങ്ങല്‍, ഋഷികേശു് എന്നിവര്‍ക്ക് (ആ പരിഹാരം ആണു് എസ്.എം.സി വിക്കിയില്‍ ചേര്‍ത്തത്) പ്രത്യെക നന്ദി.

ഇപ്പോള്‍ ആ ആശയം മെച്ചപ്പെടുത്തി വിക്കിപീഡിയയിലേക്ക് ചേര്‍ത്ത ജുനൈദിനും പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ. ജുനൈദ് തന്നെ ഈയടുത്ത് മെച്ചപ്പെടുത്തിയ ലിപ്യന്തീകരണ ഉപാധിയോട് ഇതു കൂടി ചേരുന്നതോടെ വിക്കിപീഡിയയില്‍ മലയാളം ടൈപ്പ് ചെയ്യുന്നതില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ മിക്കവാറും ഒക്കെ പരിഹരിച്ചു എന്ന് കരുതട്ടെ.






2010/11/6 Shiju Alex <shijualexonline@gmail.com>
ഇതിന്റെ ഓണ്‍ലൈന്‍ പതിപ്പ് കൂടെ ലഭ്യമാക്കിയിട്ടുണ്ട്. അത് ഇവിടെ കാണാം.

http://toolserver.org/~junaid/transliteration/ml_inscript.php





ഞാന്‍ വിന്‍ഡോസില്‍ ഓണ്‍സ്ക്രീന്‍ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട് ചെയ്തപ്പോള്‍ ഈ മാപ്പില്‍ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു ഓഫ് ലൈന്‍ html ഫയല്‍ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.


ഇന്‍സ്ക്രിപ്റ്റ് അറിയുന്നവരും എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അറിയാത്ത, അല്ലെങ്കില്‍ വിന്‍ഡോസിലെ ഇന്‍സ്ക്രിപ്റ്റ് കീബൊര്‍ഡ് ഉപയോഗിക്കുമ്പോള്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന, അതുമല്ലെങ്കില്‍ അഡ്‌മിന്‍ അധികാരമില്ലാത്ത കപ്യൂട്ടറുകളില്‍ ഇരുന്ന് വിക്കിയിലേക്ക്  സം‌ഭാവന ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കുറച്ച് പെരെങ്കിലും ഉണ്ട്. അവര്‍ക്ക് വേണ്ടിയാണു് ഈ പരിഹാരം. അല്ലാതെ എല്ലാവരും ഇത് ഉപയോഗിക്കണം എന്ന് പറഞ്ഞിട്ടില്ല. കൂടുതല്‍ പേരും ട്രാന്‍സ്ലിറ്ററെഷന്‍ തന്നെയാണു് ഉപയോഗിക്കുന്നത്. 


2010/11/6 Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com>

ഞാന്‍ വിന്‍ഡോസില്‍ ഓണ്‍സ്ക്രീന്‍ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട് ചെയ്തപ്പോള്‍ ഈ മാപ്പില്‍ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു ഓഫ് ലൈന്‍ html ഫയല്‍ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അതുകൊണ്ട് ചോദിച്ചതാ. ഐ.എസ്.എം ഉപയോഗിക്കുന്ന കാലത്തും. അതില്‍ ഇന്‍സ്ക്രിപ്റ്റ്, കീബോട്,ഫോണോറ്റിക് ഇങ്ങനെ മൂന്നെണ്ണം കണ്ടിരിന്നു. ഇന്‍സ്ക്രിപ്റ്റ് മലയാളം സെലക്ട് ചെയ്യുമ്പോള്‍ സ്വാഭാവികമായും വരുന്ന കീ മാപ് തന്നെ അല്ലെ?

2010/11/6 Hrishi <hrishi.kb@gmail.com>
On 11/6/10, Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com> wrote:

> inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം യൂനികോഡാക്കിയാല്‍ കിട്ടുന്നതല്ലെ? അതിനു
> പ്രത്യേകം എഡിറ്റര്‍ വേണോ?

ഇന്‍സ്ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ മലയാളം യൂണിക്കോഡാക്കി കിട്ടുന്നതല്ല!
ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി
ഉണ്ടാക്കിയ ഔദ്യോഗിക Input Method ആണ് ഇന്‍സ്ക്രിപ്റ്റ്. കൂടുതലറിയാന്‍ ഈ
താള്‍ സന്ദര്‍ശിക്കുക :  http://wiki.smc.org.in/Inscript


--
---------------------------------------------------------------------------
 "    When we have enough free software
         At our call, hackers, at our call,
     We'll throw out those dirty licenses
         Ever more, hackers, ever more.         "
--------------------------------------------------------------------------
Regards,
Hrishi
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
           സ്നേഹത്തോടെ, അബ്ദുല്‍ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l





---------- Forwarded message ----------
From: Anoop <anoop.ind@gmail.com>
To: Malayalam wiki project mailing list <wikiml-l@lists.wikimedia.org>
Date: Wed, 10 Nov 2010 17:22:45 +0530
Subject: [Wikiml-l] മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
പ്രിയരെ,

മലയാളം വിക്കിപീഡിയ ഇന്ന് ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഇന്ന് (2010 നവംബര്‍ 10-നു്) മലയാളം വിക്കിപീഡിയയില്‍ 15,000 ലേഖനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. 2002 ഡിസംബര്‍ 21-ന് ആരംഭിച്ച മലയാളം വിക്കിപീഡിയ ഏതാണ്ട് എട്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് 15000 ലേഖനങ്ങള്‍ എന്ന നേട്ടം കൈവരിച്ചത്. കാവന്നൂര്‍ ഗ്രാമപഞ്ചായത്ത് എന്ന ലേഖനമാണ് 1500-ആമത്തെ ലേഖനം.

ഈ അവസരത്തില്‍ മലയാളം വിക്കി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം ചേര്‍ക്കുന്നു. ഇതിന്റെ ഒരു പതിപ്പ് മലയാളം വിക്കിപീഡിയയിലും ലഭ്യമാണ്.ഈ പത്രക്കുറിപ്പ് മറ്റു ഓണ്‍ലൈന്‍ സമൂഹങ്ങളിലേക്കും നിങ്ങളുടെ പത്ര മാദ്ധ്യമ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുവാന്‍ താല്പര്യപ്പെടുന്നു.

അനൂപ്

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l