All,
I got this link from SMC google group.Hope this will help you to install varamozhi and Mozhi Keyman in GNU/Linux
 
https://sites.google.com/site/cibu/linux#TOC-Building-Varamozhi-Editor-in-GNU-Li
 
Anoop

 
On 8/16/08, Anoop <anoop.ind@gmail.com> wrote:
ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ സഹായം താളില്‍ ഉണ്ടല്ലോ സിമീ. ദാ ഇവിടെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന തലക്കെട്ടിനു താഴെ ഗ്നു/ലിനക്സ് എന്ന വിഭാഗത്തില്‍ സ്വനലേഖയിലേക്കും മൊഴിയിലേക്കും കണ്ണികളുണ്ട്.
അനൂപന്‍
2008/8/16 Francis Nazareth <simynazareth@gmail.com>

സന്തോഷ്, ഈ വിവരങ്ങള്‍ വിക്കിപീഡിയയിലെ സഹായം താളില്‍ ഇടാമോ?
- സിമി

16 August 2008 1:51 PM ന്, Santhosh Thottingal <santhosh00@gmail.com> എഴുതി:

സ്കിം (scim) എന്ന ഇന്‍പുട്ട് മെത്തേഡ് പ്ലാറ്റ് ഫോം ആണു്
ഗ്നു/ലിനക്സില്‍ സാധാരണ ഉപയോഗിച്ചു വരുന്നതു്. ഡിഫോള്‍ട്ടായി തന്നെ
ഗ്നു/ലിനക്സിന്റെ കുടെ വരുന്ന ഇതു് മലയാളം ടൈപ്പ് ചെയ്യുന്നതിനു്
ഉപയോഗിച്ചു വരുന്നു..
കീമാന്‍ ഞാന്‍ രണ്ടു കൊല്ലം മുമ്പു് ഉപയോഗിച്ചിരുന്നു. ഇപ്പോള്‍
എല്ലാവരും സ്കിം ആണു് ഉപയോഗിക്കുന്നതു് ..

മൊഴി എങ്ങനെ  ഉപയോഗിക്കാം?
http://chithrangal.blogspot.com/2008/01/m17n-itrans.html
മൊഴിയേക്കാള്‍ കൂടുതല്‍ ഫീച്ചറുകളുള്ള സ്വനലേഖ എങ്ങനെ ഉപയോഗിക്കാം?
http://fci.wikia.com/wiki/SMC/Swanalekha
മൊഴിയും സ്വനലേഖയും അടുത്തിറങ്ങാന്‍ പോകുന്ന ഉബുണ്ടു 8.10 മുതല്‍
(അല്ലെങ്കില്‍ ഇനിയിറങ്ങാന്‍ പോകുന്ന മറ്റു വിതരണങ്ങളില്‍) പാക്കേജ്
ചെയ്തു് വരുന്നതാണു്...

-സന്തോഷ് തോട്ടിങ്ങല്‍

On 8/16/08, സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com> wrote:
> നമസ്കാരം,
>
> തവളസോഫ്റ്റ്റ്റ് കീമാമന്‍ (
> http://sourceforge.net/project/showfiles.php?group_id=5819&package_id=157528)
> ലിനക്സില്‍ വര്‍ക്കുന്നതിനെ പറ്റിയുള്ള ലിങ്കോ സഹായമോ നല്‍കിയാല്‍
> നന്നായിരുന്നു
>
> നന്ദി
>
>
> --
> സാദിക്ക് ഖാലിദ്
>
> Note: If you cannot read the Malayalam text please install and configure
> Unicode Malayalam font.
>
> To download Unicode Malayalam font please visit:
> http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
>
> see also: http://ml.wikipedia.org
>
 
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

 

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop
anoop.ind@gmail.com



--
With Regards,
Anoop
anoop.ind@gmail.com