ഈ പുസ്തകത്തിന്റെ കൂടുതൽ വിവരങ്ങൾ തരാമോ?


ഈ മെയിൽ മലയാളം മെയിലിംഗ് ലിസ്റ്റിലേക്കും അയക്കുന്നു.



---------- Forwarded message ----------
From: Babu G. Gopalan <babug1938@gmail.com>
Date: 2011/11/22
Subject: Re: First copy of ppt about sarva
To: Ramesh N G <rameshng@gmail.com>


രമേഷ്,

എനിക്കൊരു പുതിയ വിക്രമാദിത്യകഥകൾ കിട്ടി.  501 പേജിൽ നീണ്ടുകിടക്കുന്ന
ഒരു ഒരു പുസ്തകം. 102 കഥകൾ ഇതിലുണ്ട്.  ഡി. സി. ബുക്സാണ് പബ്ലിഷ്
ചെയ്തിരിക്കുന്നത്.  അവർ നമുക്ക് വിക്കിപീഡിയയിൽ പകർത്താനുള്ള അവകശം
തരുമോ എന്നൊന്നു ശ്രമിച്ചുനോക്കുന്നോ അവരുടെ email ഞാൻ അയച്ചുതരാം.
info@dcbooks.com  website: www.dcbooks.com

ബാലചന്ദ്രൻ.