തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയുടെ പുസ്തകോത്സവത്തോടനുബന്ധിച്ച് വിക്കിപീഡിയ എഴുത്തുകാരുടെ സംഗമവും പഠനശിബിരവും സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.  തിയ്യതി ഫെബ്രുവരി 7 രാവിലെ 10.00 AM

കൂടുതല്‍ വിവരങ്ങള്‍

Manoj.K/മനോജ്.കെ