2011/4/13 Challiyan <challiyan@gmail.com>
മുത്തുക്കുട പോലും ബൌദ്ധരുടെ സംഭാവനയാണെന്നാണ് തെളിവുകള്‍ കാണിക്കുന്നത്.
ആനപ്പുറം  എഴുന്നെള്ളിപ്പ്, തിടമ്പ് രൂപം  , മുത്തുക്കുട, ഉല്‍സവത്തിന്റെ കൊടി നാട്ടല്‍ ഒക്കെ ബൗദ്ധപാരമ്പര്യത്തില്‍ നിന്ന് കൊടുക്കല്‍ വാങ്ങലുകളാണെന്നാണ് പറയപ്പെടുന്നത്.


--

Dr. Vipin C.P

My profiles: Facebook LinkedIn Flickr Twitter


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--

Devadas V.M.