ഈ ചിത്രം ഞാൻ കണ്ടിട്ടുള്ളതും എടുത്തിട്ടുള്ളതും തുഞ്ചൻ പറമ്പിലുള്ള മ്യൂസിയത്തിലാണ്.
തുഞ്ചൻ പറമ്പ് അഡ്‌മിനിസ്ട്രേറ്റർ വഴി വല്ല സാക്ഷ്യപത്രവും സംഘടിപ്പിച്ചാൽ നടക്കുമെങ്കിൽ കെ.പി.രാമനുണ്ണി സാർ വഴി ഒന്ന് ശ്രമിച്ച് നോക്കാം.

2012/4/2 Devadas VM <vm.devadas@gmail.com>
 "ROY AKKARA" <royraphaelakkara@gmail.com>
കക്ഷി സാഹിത്യ അക്കാദമിയിലെ ജീവനക്കാരനാണ്.
അക്കാദമിയില്‍ നിന്ന് എന്തെങ്കിലും  വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കക്ഷിയ്ക്ക് ഒരു മെയില്‍ അയച്ചു നോക്കാവുന്നതാണ്.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l