ഹലോ രമേശ്..

ആ താള്‍ ഡിലീറ്റ് ചെയ്തല്ലോ.  അതില്‍ ഒരു വാചകം മാത്രമാണു ഉണ്‍ടായിരുന്നത്. അതുകൊണ്ട് ഞാന്‍ ഇഗ്ലീഷ് വിക്കിയില്‍ നിന്നു ഒരു പാരഗ്രാഫ് തര്‍ജമ ചെയ്തിരുന്നു. ആ സംഭവം ആ താളിന്റെ നാള്‍വഴിയിലും ഇല്ലല്ലോ.

പിന്നെ ഉപയോക്താവിനുള്ള താള്‍ ഞാന്‍ രണ്ടു തവണ ചെയ്തു. ഇപ്പോഴും ഈ താളില്‍ ഇതുവരെ ഉള്ളടക്കം ആയിട്ടില്ല
എന്നാണു കാണുന്നത്.

ഞാന്‍ സേവ് ചെയ്യുന്നത് ശരിയാവുന്നില്ല.

അനീസ്