വിക്കി മലയാളത്തില് അപൂര് ലേഖനങ്ങള് നീക്കം ചെയ്യുന്ന ഒരു പ്രവണത കണ്ടു. ഇതിന്റെ 'ഗുട്ടന്സ്' ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ? നീക്കം ചെയ്യപ്പെട്ട ഒരു അപൂര് (ഒരു വരി) ലേഖനം പിന്നീട് വിക്കിയില് വരാന് യാതൊരു സാധ്യതയുമില്ല. നീക്കം ചെയ്യുന്നതിനേക്കാള് നല്ലത്  അത് അവിടെ ഇട്ടുകൊടുക്കുകയാണ്.. ഭാവിയില് ആര്ക്കെങ്കിലും പൂര്ണമാക്കമല്ലോ...  അഥവാ പൂര്ണത ഇല്ലെങ്കിലും, വാക്കു വെച്ചു തിരയുന്ന ഒരാള്ക്ക് എന്തെങ്കിലും ഒരു തുമ്പ് കിട്ടുകയെങ്കിലും ചെയ്യും.

 

Regards,

Sunil