2010/7/27 Praveen Kottarathil <praveenkottarathil@gmail.com>
എന്റെ അഭിപ്രായത്തിൽ ഇത്തരം‌ പരിപാടികൾക്ക് താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു സ്റ്റാറ്റസ് ഫ്ലാഗ് ഉപയോഗിക്കുകയായിരിക്കും നല്ലത്

* ആസൂത്രണ ഘട്ടം‌ - Planning
* നടന്നുകൊണ്ടിരിക്കുന്നു - In Progress
* പൂർത്തിയായി - Completed

വിജയകരമായി പൂർത്തീകരിച്ചു - Successfully Completed
എന്നു പറഞ്ഞാൽ എല്ലാവർക്കും തൃപ്തിയാവില്ലേ?


Kevin Siji

 
* ഉപേക്ഷിച്ചു - Abandoned