നമസ്കാരം.
ഞാന്‍ വിക്കിയില്‍
കയറ്റിയ ഒരു പടം
ലൈസെന്‍സ്
ഇല്ല എന്ന പേരില്‍ നീക്കം ചെയാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
ഈ പടം കയറ്റിയപ്പോള്‍ ലൈസെന്‍സ് ഏതാണെന്ന്
ചോദിക്കുകയുണ്ടായില്ല. കുറെ ആഴ്ചകള്‍
മുന്ബോക്കെ ചോദിക്കുന്നുണ്ടായിരുന്നു.
@അട്മിന്സ്:
എന്തായാലും ആ പടം
അങ്ങ് നീക്കം ചെയ്തോളുക... ട്ടോ.
നോം വീണ്ടും ലൈസെന്‍സ്
വെച്ചു കേറ്റാം.
സുനില്‍
Sunil