മലയാളം വിക്കിയില്‍ പടങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനു നിയന്ത്രണങ്ങളൊന്നും നിലവിലില്ലല്ലോ പിന്നെന്താ പ്രശ്നം?


2008/9/17 Sunil TG <suniltg@gmail.com>

ശരിയാണ്.. RAW ഫോര്മാറ്റില് ആണെങ്കില് DVD യില് ആക്കി വെക്കാനെ പറ്റുകയുള്ളൂ... അല്ലെങ്കില് തിരഞ്ഞെടുത്തവ മാത്രം സൂക്ഷിക്കണം... ബാക്കി ഉള്ളതിന്റെ JPEG യും... :)

 

-Sunil

 

From: wikiml-l-bounces@lists.wikimedia.org [mailto:wikiml-l-bounces@lists.wikimedia.org] On Behalf Of Challiyan
Sent: 17 September 2008 8 : 09 AM


To: Malayalam wiki project mailing list
Subject: Re: [Wikiml-l] Copyright/wrong?

 

കമ്പ്യൂട്ടറിലെ ഹാര്ഡ് ഡിസ്ക് ഒരു മാസത്തിനുള്ളില്നിറയും സുനിലേ, പ്രത്യേകിച്ച്  RAW ഫോര്മാറ്റില്എടുത്താല്‍. അതെല്ലാം ഡി.വി.ഡി. യിലാക്കി സ്റ്റോര്ചെയ്യുമ്പോഴാണ് പ്രശ്നം വരുന്നത്. കഴിഞ്ഞ വര്ഷത്തെ പടങ്ങള്തന്നെ ഒരു കെട്ടുണ്ട്.

വും. എപ്പോഴാണാ പടം എടുത്തതെന്ന് ഓര്മ്മ പോലുമുണ്ടാവില്ല. അതാണ് കിട്ടുമ്പോഴൊക്കെ പടം കയറ്റിവിടുന്നത്കുറേ കാലമായി കോമ്മണ്സിലേക്കാണ് കയറ്റിയിരുന്നത്. എന്നാല്മലയാളത്തില്തിരഞ്ഞെടുക്കാനുള്ള പടങ്ങള്കുറവ് എന്ന അവസ്ഥ വന്നപ്പോള്ഇങ്ങോട്ട് കയറ്റാനും തുടങ്ങി. അപ്പോള്അനാഥപ്രേതങ്ങള്ടെ വിഷയം ഉയര്ന്നു വരുന്നു. എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
An Orthodontist dreaming to become a pilot
www.bharathdental.com
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
See my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
(there more than 600- it will load slowly)


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
സാദിക്ക് ഖാലിദ്

Note: If you cannot read the Malayalam text please install and configure Unicode Malayalam font.

To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf

see also: http://ml.wikipedia.org