വിഷു ആശംസകള്‍

2011/4/14 Hrishi <hrishi.kb@gmail.com>
"ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
 ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
 മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
 മണവും  മമതയും  ഇത്തിരി കൊന്നപ്പൂവും "


എല്ലാ സുഹൃത്തുക്കള്‍ക്കും  ഐശ്വര്യസമൃദ്ധമായ വിഷു ആശംസകള്‍

സ്നേഹത്തോടെ
ഋഷികേശ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l