2012/12/26 m.s.augustine <msakastin@gmail.com>

കെ.വേണുവിനു നന്ദി.......
മറ്റു എഴുത്തുകാര്‍ക്കുകൂടി ഇങ്ങിനെ തോന്നിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. .. . .  .
ഇംഗ്ലീഷിലേയും മറ്റു പല ഭാഷകളിലേയും  പോലെ ഇ-ബുക്കുകളുടെ സൗജന്യമായ ലഭ്യത മലയാളത്തില്‍ വളരെ കുറവാണ്....ലോക ക്ലാസ്സിക്കുകളില്‍ 99% വും പല ഫോര്‍മാറ്റിലുള്ള ഇ-ബുക്കുകള്‍ ഇംഗ്ലീഷില്‍ സൗജന്യമായി ലഭിക്കും....ആമസോണില്‍ നിന്നുകൂടി......

പകര്‍പ്പവകാശം പ്രസാദകനു വിറ്റിട്ടില്ലെങ്കില്‍ പുസ്തകം ആര് പ്രസിദ്ധീകരിക്കണമെന്ന് എഴുത്തുകാരന്‍ തീരുമാനിക്കും. . . . .
പണ്ട് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം  പ്രസിദ്ധീകരിച്ച പല പുസ്തകങ്ങളും ഡി.സി.ബുക്സ് പ്രസിദ്ധീകരിക്കുന്നുണ്ടല്ലൊ .....
ഐതീഹമാല ഇപ്പോള്‍ എത്രയെത്ര പ്രസാധകരാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.....

2012/12/26 manoj k <manojkmohanme03107@gmail.com>
നന്ദി ഇക്ബാൽ സർ. പുസ്തകത്തിന്റെ സ്കാൻ ചെയ്ത പതിപ്പുകൂടി ലഭ്യമാക്കിയാൽ നന്നായിരുന്നു. അല്ലെങ്കിൽ പുസ്തകമായി കിട്ടിയാൽ സ്കാൻ ചെയ്ത് ചേർക്കാൻ ഞാൻ സന്നദ്ധനാണ്.

2012, ഡിസംബര്‍ 26 12:27 pm ന്, Dr.B.Ekbal <ekbalb@gmail.com> എഴുതി:
കേരളീയ ശാസ്ത്ര പ്രതിഭകൾ കോപ്പി ആർക്കാണ് അയച്ചുതരേണ്ടതെന്ന് അറിയിക്കുമല്ലോ. അനുവാദപത്രം അയക്കുന്നു. ഇതു മതിയോ എന്നറിയിക്കുമല്ലോ?
ഇക്ബാൽ

2012/12/25 Ranjit Panicker <panicker.ranjit@gmail.com>
കെ. വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും കയ്യിലുണ്ട്. 1970-ലെ ആദ്യ എഡിഷന്‍ അല്ല , കൊടുങ്ങല്ലൂര്‍ ജനകീയ പ്രസിദ്ധീകരണ കേന്ദ്രം ഇറക്കിയ രണ്ടാം എഡിഷന്‍. 

2012/12/25 manoj k <manojkmohanme03107@gmail.com>
OTRS നുവേണ്ട ഫോം ഇതാണ് http://commons.wikimedia.org/wiki/Commons:Otrs#Declaration_of_consent_for_all_enquiries

മലയാളത്തിലേക്ക് തർജ്ജിമ ചെയ്യേണ്ടതുണ്ട്.

2012, ഡിസംബര്‍ 25 7:50 pm ന്, kannan shanmugam <fotographerkannan@gmail.com> എഴുതി:
OTRS അനുമതി ഫോം മെയില്‍ ചെയ്യുമോ ? ശിവദാസ് മാഷ് നേരമേ തന്നെ OTRS  മെയില്‍ ചെയ്തിരുന്നു. ഒന്നു കൂടി വേണമെങ്കിലും വാങ്ങാം

കണ്ണന്‍

2012/12/25 സുനിൽ (Sunil) <vssun9@gmail.com>

നമുക്കിതിന്റെയൊക്കെ pdf കിട്ടുമോ?

2012/12/25 kannan shanmugam <fotographerkannan@gmail.com>
കൊല്ലം സംഗമത്തില്‍ പങ്കെടുക്കവെ ഇക്ബാല്‍ ഡോക്ടര്‍ 'കേരളീയരായ ശാസ്ത്രഞ്ജര്‍' എന്ന ഗ്രന്ഥം തരാമെന്നേറ്റിരുന്നു.

കണ്ണന്‍

2012/12/25 sugeesh | സുഗീഷ് * <sajsugeesh@gmail.com>
ശ്രീ, വേണുവിന് അഭിനനദനങ്ങൾ...

2012/12/25 manoj k <manojkmohanme03107@gmail.com>
വിക്കിപീഡിയക്ക് കെ വേണുവിന്റെ പിറന്നാൾ സമ്മാനം. തന്റെ പ്രസിദ്ധ കൃതി "പ്രപഞ്ചവും മനുഷ്യനും" വിക്കിഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്തു. എർണാകുളത്തുവച്ചുനടന്ന മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

ജെ.ദേവികയുടെ കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ എന്ന കൃതിക്ക് ശേഷം, (ഇനിയും ചേർക്കാനിരിക്കുന്ന) എസ് ശിവദാസ് മാഷുടെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ,  കുരീപ്പുഴ ശ്രീകുമാറിന്റെ  ഇഷ്ടമുടിക്കായൽ*, ജെസ്സിവീണ വിൽപ്പനക്കാരൻ എന്നീ കവിതകൾക്കും ശേഷം ജീവിച്ചിരിക്കുന്ന എഴുത്തുകാരുടെ ഇടയിൽനിന്നും കൃതിയുടെ പകർപ്പാവകാശം ക്രിയേറ്റീവ് കോമൻസിലേക്കാക്കി പൊതുജനത്തിനു സ്വതന്ത്രമായി ലഭ്യമാക്കുന്ന എഴുത്തുകാരുടെ ഇടയിലേക്ക് കെ.വേണുവും..

ഇൻലൈൻ ഇമേജ് 1

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Kannan shanmugam

You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To post to this group, send email to mlwikilibrarians@googlegroups.com.
To unsubscribe from this group, send email to mlwikilibrarians+unsubscribe@googlegroups.com.
For more options, visit this group at http://groups.google.com/group/mlwikilibrarians?hl=ml.

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in

Dr.B.Ekbal
Kuzhuvalil House, Arpookara East,
Kottayam-686 008, Kerala
Phone: 0481-2598305
Mobile: 94470 60912