ഇപ്രാവശ്യം വിക്കി ഗ്രന്ഥശാല സി.ഡി മാനിയയിൽ ഒരു താരമാകുമെന്ന് പ്രതീക്ഷിക്കാം.

പിന്നെ.. ഷിജു ഫൗണ്ടേഷൻ തൊഴിലാളി ആയിക്കഴിഞ്ഞു... അപ്പോ പിന്നെ ചോദിക്കാനുണ്ടോ?

എന്തായാലും ഷിജുവിനും, അനൂപനും, ടിനുവിനും ആശംസകൾ..


2011/7/31 Rajesh K <rajeshodayanchal@gmail.com>

2011 ആഗസ്ത് 4 മുതല്‍ 7 വരെ ഇസ്രായേലിലെ  ഹൈഫയില്‍ വെച്ച് നടക്കുന്ന വിക്കിമാനിയ 2011 നെ പറ്റി എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. മലയാളം വിക്കിപീഡിയയുടെ ശക്തമായ സ്വാധീനം അറിയിച്ചുകൊണ്ട് ഷിജു അലക്സും, അനൂപ് നാരായണനും ഈ മീറ്റപ്പില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ മലയാളിയായ ടിനു ചെറിയാന്‍ ഇംഗ്ലീഷ് വിക്കിപീഡിയയെ പ്രതിനിധീകരിച്ചും ഈ മീറ്റപ്പില്‍ പങ്കെടുന്നുന്നു. വിക്കിമാനിയയില്‍ പങ്കെടുക്കുന്ന ഷിജുവിനും അനൂപിനും ടിനുവിനും മലയാളം വിക്കിപ്രവര്‍ത്തകരുടെ ഹാര്‍ദവമായ അഭിനന്ദനങ്ങള്‍ , ആശംസകള്‍...


Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l