2014, ഒക്‌ടോബർ 28 4:59 PM ന്, achuthan v r <santhasagaram@gmail.com> എഴുതി:
പ്രിയപ്പെട്ട വിക്കീ പാഠശാല ഉടമസ്ഥരെ,
എന്‍റെ ഉപയോഗനാമം താഴെകൊടുത്തിരിക്കുന്നു.അതിനു തൊട്ടുതാഴെ കൊടുത്തിരിക്കുന്നതാണ് രഹസ്യവാക്ക്
അച്യുതന്‍ മാഷേ, ഇത് ചിലര്‍ക്ക് സംഭവിച്ചിട്ടുള്ള പൊല്ലാപ്പാണ്.
ജ്യോതിസ് പറഞ്ഞതുപ്രകാരം ക്യാഷേ ക്ലിയര്‍ ചെയ്ത് നോക്കൂ. അല്ലെങ്കില്‍ വ്യക്തിപരമായി മെയില്‍ അയയ്കൂ. താങ്കളുടെ അംഗത്വം ശരിയാക്കാം.

വളരെ പ്രധാനപ്പെട്ട സംഗതി താങ്കള്‍ ഇവിടെ പാസ്സ് വേഡ് പരസ്യമായി പറഞ്ഞു എന്നതാണ്. ഇത് ഒരു പബ്ലിക് മെയിലിംഗ് ലിസ്റ്റാണ് അതിനാല്‍ ഇവിടെ താങ്കളുടെ പാസ്സ്‌വേ‍ഡ് പരസ്യമായി പങ്കുവെച്ചത് ഒട്ടും ശരിയായില്ല. വിക്കിയില്‍ മാത്രമല്ല, മറ്റ് പലയിടങ്ങളിലും അതേ പാസ്സ് വേഡ് ഉപയോഗിക്കുന്നതിന് / ഉപയോഗിച്ചിരിക്കന്നതിന് സാദ്ധ്യതയുണ്ടാവാം. അങ്ങനെയെങ്കില്‍ വളരെ അടിയന്തിരമായി ആ പാസ്സ് വേഡ് ഉപയോഗിച്ച് ഏതെങ്കിലും അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ അവയെല്ലാം പുതിയ ഏതെങ്കിലും പാസ്സ് വേഡിലേക്ക് മാറ്റുക. അല്ലെങ്കില്‍ വളരെ അപകടം ചെയ്തേക്കാം.





user name :chayamsu
notasinglewordhascomefromabove

അംഗത്വസൃഷ്ടിക്കിടെ പിഴവുണ്ടായി
രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം. (ഏതക്ഷരം ആകുന്നു താങ്കള്‍ ഉദ്ദേശിച്ചത്?)

അംഗത്വസൃഷ്ടിക്കിടെ പിഴവുണ്ടായി
തെറ്റായതോ ലഭ്യമല്ലാത്തതോ ആയ കാപ്ച്ച.

താഴെക്കൊടുത്തിരിക്കുന്നത്രയും കാപ്ച്ച നിങ്ങള്‍ എന്നേക്കൊണ്ട്‌ എഴുതിച്ചു. അതുതന്നെ ഒരു വലിയ ശിക്ഷയായി.
arabychan
Coinsimam
dyebsire
harrybarn
itemsthan
Pylondelis

രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം.

രഹസ്യവാക്കിൽ കുറഞ്ഞതു ഒരു അക്ഷരം ഉണ്ടായിരിക്കണം.

രഹസ്യവാക്ക്:(നിങ്ങള്‍ക്ക് കാണിച്ചു തരുന്നു)
notasinglewordhascomefromabove

പിന്നെ ഈ മുകളില്‍ കൊടുത്തിരിക്കുന്നത് അക്ഷരങ്ങള്‍ അല്ലെ?
ഒരിക്കല്‍ പറഞ്ഞു എന്‍റെ ഉപയോഗനാമം എടുത്തുകഴിഞ്ഞു എന്ന്.ഏതാണ് ഞാന്‍ വിശ്വസിക്കേണ്ടത് ?ഒന്നുകിലോ എന്‍റെ ഉപയോഗനാമത്തില്‍ അംഗീകാരം നല്‍കുക.അല്ലെങ്കില്‍ എന്‍റെ രഹസ്യവാക്ക് അക്ഷരങ്ങള്‍ ആണെന്ന് സമ്മതിച്ചു തരിക. അതുമല്ലെങ്കില്‍ എനിക്ക് അംഗത്വം തരില്ലെന്ന് പറയുക.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841