ഇത് തർജ്ജമയല്ലേ? അപ്പോ പകർപ്പവകാശം ഉണ്ടാവില്ലേ?
1978 ൽ അല്ലെ.

2011/11/27 സുനിൽ (Sunil) <vssun9@gmail.com>
ഡി.സി. ബുക്സുമായി മുൻപൊരിക്കൽ ഷിജു ബന്ധപ്പെട്ടിരുന്നു. ആശാവഹമായ പുരോഗതിയില്ലായിരുന്നു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

പകർപ്പവകാശം വിട്ടുകളായാൻ പ്രസാധകർ തയാറാകാൻ സാധ്യത കുറവാണ്.

പഴക്കം മൂലം പകർപ്പവകാശം തീർന്നോ എന്നറിയാനാണ് ഞാൻ കൂടുതൽ വിവരങ്ങൾ ചോദിച്ചത്.

2011/11/27 Ramesh N G <rameshng@gmail.com>
ബാബുജി അയച്ചത് പ്രകാരം..  ഇതിൽ നമുക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ?

Detail of VIKRAMADHITHYAKADHAKL are given below:-

'' Malayalam Language
Vikramadithyakathakal
Tales
Translated by
C. Madhavan Pillai
(c) D C Books
First Published July 1978
22nd impression November 2010

Cover Design
Sresh Soman

Printed in India
at D C Press (p) Ltd., Kottayam 686 012

Publishers
D C Books, Kottayam 686 001
Kerala State, India
website: www.dcbooks.com
e-mail: info@dcbooks.com
Online Bookstore: www.dcbookshop.net

Distributers
D C Books-Current Books
Thiruvanthapuram, Kollam, thiruvalla, Alappuzha, Kottayam, Thekkady,
Thodupuzha, Ernakulam, Cochin Airport, Aluva, Thrissur, Irnjalakuda,
Manjeri,  Kozhikode, Kalpetta, Palakkadu, Kannur, Thalassery,
Kanhangad, Bangalore, New Delhi, Dubai

Export Sales D C Press (P) Ltd., Kottayam, Kerala

No part of this publication may be reproduces, or transmitted in any
forms or any means without prior written permission of the publisher

ISBN 81-7130-146-0

D C Books - The first Indian Book Publishing House to get ISO Certification

Rs. 195/-

685/10-11Sl.No. 10475-dcb 403-(22)2000-5580-11-10-ITC. 16 -pen-r(t) ar-d(t) sj

2011/11/23 സുനിൽ (Sunil) <vssun9@gmail.com>

ഈ പുസ്തകത്തിന്റെ കൂടുതൽ വിവരങ്ങൾ പറയാമോ? എഴുതിയതാര്, വിവർത്തനം നടത്തിയതാര് തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലില്ലേ?

2011/11/22 Ramesh N G <rameshng@gmail.com>
ഈ പുസ്തകത്തിന്റെ കൂടുതൽ വിവരങ്ങൾ തരാമോ?

ഈ മെയിൽ മലയാളം മെയിലിംഗ് ലിസ്റ്റിലേക്കും അയക്കുന്നു.

---------- Forwarded message ----------
From: Babu G. Gopalan <babug1938@gmail.com>
Date: 2011/11/22
Subject: Re: First copy of ppt about sarva
To: Ramesh N G <rameshng@gmail.com>

രമേഷ്,

എനിക്കൊരു പുതിയ വിക്രമാദിത്യകഥകൾ കിട്ടി.  501 പേജിൽ നീണ്ടുകിടക്കുന്ന
ഒരു ഒരു പുസ്തകം. 102 കഥകൾ ഇതിലുണ്ട്.  ഡി. സി. ബുക്സാണ് പബ്ലിഷ്
ചെയ്തിരിക്കുന്നത്.  അവർ നമുക്ക് വിക്കിപീഡിയയിൽ പകർത്താനുള്ള അവകശം
തരുമോ എന്നൊന്നു ശ്രമിച്ചുനോക്കുന്നോ അവരുടെ email ഞാൻ അയച്ചുതരാം.
info@dcbooks.com  website: www.dcbooks.com

ബാലചന്ദ്രൻ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l